കോട്ടയം പബ്ലിക് ലൈബ്രറി സൊസൈറ്റിയുടെ നേതൃത്വത്തിൽ കെ.പി.എസ്. മേനോൻ ഹാളിൽ നടത്തിയ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനം ദയാബായി ഉദ്ഘാടനം ചെയ്യുന്നു.
കൂട്ടമായി ചേക്കേറാം...കോട്ടയം തിരുനക്കര മഹാദേവക്ഷേത്ര മൈതാനിയിൽ നിൽക്കുന്ന ആൽമരത്തിലേക്ക് ചേക്കേറാൻ കൂട്ടമായി പറക്കുന്ന റോസ് മൈനകൾ
നിയമസഭാ തിരെഞ്ഞടുപ്പിന് മുന്നോടിയായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പെ പാലക്കാട് നിയോജക മണ്ഡലത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുമരെഴുത്ത് ആരംഭിച്ചപ്പോൾ.
കോഴിക്കോട് ബീച്ചിൽ ആരംഭിച്ച കേരള ഡിസബിലിറ്റി ഫെസ്റ്റിവൽ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഭിന്നശേഷിക്കാരോടൊപ്പം ബലൂൺ പറത്തി ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് ബീച്ചിൽ നടക്കുന്ന കേരള ഡിസബിലിറ്റി ഫെസ്റ്റിവലിൻ്റെ ഭാഗമായി തൻറെ ഇളയ മകൾ ഷദക്ക് നൽകിയ മരുന്ന് കുപ്പികളും സിറിഞ്ചുകളും ബീച്ചിലെ ബദാം മരത്തിൽ തൂക്കുന്ന യൂസുഫ്
എറണാകുളം ശിവക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ആറാട്ടെഴുന്നള്ളിപ്പിന് പൊലീസ് നൽകിയ ഗാർഡ് ഓഫ് ഓണർ
എറണാകുളം ജനറൽ ആശുപത്രി ജില്ലാ മെഡിക്കൽ ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടൽ മന്ത്രി വീണ ജോർജ് നിർവ്വഹിക്കുന്നു. കെ.ജെ മാക്സി എം.എൽ.എ, മേയർ വി.കെ മിനിമോൾ, ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ തുടങ്ങിയവർ സമീപം
മന്ത്രിക്ക് വഴിയൊരുക്കി...എറണാകുളം ജനറൽ ആശുപത്രി ജില്ലാ മെഡിക്കൽ ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടൽ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വീണ ജോർജിന് മുന്നിലായി നടന്ന് നോക്കുന്ന കുരുന്ന്. കെ.ജെ മാക്സി എം.എൽ.എ, മേയർ വി.കെ മിനിമോൾ, ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ തുടങ്ങിയവർ സമീപം
കേരളാ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം മുൻ മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന പ്രസിഡന്റ് കെ.സി സുബ്രഹ്മണ്യൻ,ജനറൽ സെക്രട്ടറി ബി.ഗോപകുമാർ, ജില്ലാ പ്രസിഡന്റ് ശ്യാംരാജ് ആർ.എൽ, സെക്രട്ടറി അരുൺകുമാർ സംസ്ഥാന ഭാരവാഹികളായ സുബൈർകുട്ടി,എസ്.ബിനോജ് ഡി.സി.സി വൈസ് പ്രസിഡൻ്റ് അഡ്വ.ജി.ഗോപകുമാർ തുടങ്ങിയവർ സമീപം
കോട്ടയം പബ്ലിക് ലൈബ്രറി സൊസൈറ്റിയുടെ നേതൃത്വത്തിൽ കെ.പി.എസ്.മേനോൻ ഹാളിൽ നടത്തിയ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനം ഉദ്ഘാടനം ചെയ്ത ദയാബായിയെ പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ ആദരിക്കുന്നു. പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് അഡ്വ.വി.ബി.ബിനു,ഡോ.എം.പി മത്തായി എന്നിവർ സമീപം