കോഴിക്കോട് ടൗൺഹാളിൽ കിഷോർ കുമാർ ഫൗണ്ടേഷൻ സംഘടിപ്പിച്ച കിഷോർകുമാർ അനുസ്മരണത്തിൽ നിന്ന്.
എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന മാനവരാശി പാലസ്തീനൊപ്പം കൊച്ചി നഗരവും എന്ന ഐക്യദാർഡ്യ പരിപാടിയിൽ ചിത്രരചനയിൽ ഏർപ്പെട്ടിരിക്കുന്നവർ.
'ലാൽ സലാം ' പരിപാടിയിൽ ദാദാ സാഹിബ്‌ ഫാൽക്കെ പുരസ്‌കാര ജേതാവ് മോഹൻലാൽ വേദിയിൽ
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാർ ഒരുക്കിയ 'ലാൽ സലാം ' ചടങ്ങിൽ ദാദാ സാഹിബ്‌ ഫാൽക്കെ പുരസ്‌കാരം നേടിയ മോഹൻലാലിനെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിക്കുന്നു. മേയർ ആര്യാ രാജേന്ദ്രൻ, മന്ത്രിമാരായ ജി.ആർ.അനിൽ, സജി ചെറിയാൻ, വി.ശിവൻകുട്ടി, ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ, മന്ത്രി കെ.എൻ.ബാലഗോപാൽ, ആന്റണി രാജു എം.എൽ.എ, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ, ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവർ സമീപം
ദാദാ സാഹിബ്‌ ഫാൽക്കെ പുരസ്‌കാര ജേതാവായതിന് പിന്നാലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംസ്ഥാന സർക്കാർ ഒരുക്കിയ 'ലാൽ സലാം ' ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയ മോഹൻലാൽ സദസ്സിലിരുന്ന ജഗതി ശ്രീകുമാറിനെ കെട്ടിപിടിച്ച് മുത്തം നൽകുന്നു
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന മാതംഗി നൃത്തോത്സവത്തിൽ ഷിജിത്തും പാർവതിയും അവതരിപ്പിച്ച ഭരതനാട്യത്തിൽ നിന്ന്

എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന മാതംഗി നൃത്തോത്സവത്തിൽ ഷിജിത്തും പാർവതിയും അവതരിപ്പിച്ച ഭരതനാട്യത്തിൽ നിന്ന്.
കളിയരങ്ങിന്റെ ആഭിമുഖ്യത്തിൽ കോട്ടയം തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാർ മഠം ഹാളിൽ തൃപ്പൂണിത്തുറ വനിതാ കഥകളി സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ കർണ്ണ ശപഥം കഥകളിയിൽ ദുര്യോധനനായി രാധിക അജയൻ.
കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിൽ നടന്ന മാതംഗി നൃത്തോത്സവത്തിൽ രാജേന്ദ്ര ഗംഗാനിയും സംഘവും അവതരിപ്പിച്ച കഥക്.
വിദ്യാരംഭത്തോടനുബന്ധിച്ച് ആലപ്പുഴ മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ ചടങ്ങിൽ ആദ്യാക്ഷരം കുറിക്കാനെത്തിയ കുരുന്ന്

വലിയ കൂനമ്പായിക്കുളം ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. ജെ . ശ്രീകുമാർ ആദ്യാക്ഷരം കുറിപ്പിക്കുന്നു
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയുടെ സമാപന ദിവസമായ ഇന്നലെ വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ടി.സതീശൻ പള്ളിയോടക്കരക്കാർക്കൊപ്പം
സാബ്രിചരിതം... കേരള കലാമണ്ഡലത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി മുസ്ലീം സമുദായത്തിൽ നിന്നുള്ള ആദ്യ കഥകളി വിദ്യാർത്ഥിനിയായ സാബ്രി കൂത്തമ്പലത്തിൽ പുറപ്പാട് കഥകളി അരങ്ങേറ്റം കുറിച്ചപ്പോൾ.
നവരാത്രിയോടനുബന്ധിച്ച് കോഴിക്കോട് അഴകൊടി ദേവീക്ഷേത്ര പരിസരം ദീപാലംകൃതമാക്കിയപ്പോൾ
  TRENDING THIS WEEK
ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ബൂത്തിൽ നിന്ന് പൾസ് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്ന കുരുന്ന്.
ആലപ്പുഴ എസ്. ഡി കോളേജിലെ കെ.സി.എ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ജില്ലാ പോലീസ് എറണാകുളം റെയിഞ്ച് ഇൻറർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ (ഡി.ഐ.ജിസ് കപ്പ്) എറണാകുളം സിറ്റിയും എറണാകുളം റൂറലും തമ്മിൽ നടന്ന മത്സരത്തിൽ നിന്നുള്ള ദൃശ്യം

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ അൻപത്തിരണ്ടാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് സമ്മേളന നഗരിയായ എ.കെ.ജി സെന്ററിലേക്ക് ജീവനക്കാർ നടത്തിയ മാർച്ചിന് കടന്ന് പോകുവാൻ പൊലീസ് ഗതാഗതം നിയന്ത്രിച്ചതിനെ തുടർന്ന് വിജനമായ സെക്രട്ടേറിയറ്റിന് മുന്നിലെ പ്രധാന റോഡായ എം.ജി റോഡ്.ഏറെ നേരം ഈ സ്‌ഥിതി തുടർന്നു.മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കൊടി തോരണങ്ങൾ പിടിച്ച് കടന്ന് പോകുന്നതും ചിത്രത്തിൽ കാണാം
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ മകൻ നവനീത് ജോലിയിൽ പ്രവേശിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് കോട്ടയം ഡിവിഷൻ ഓഫീസിലെത്തിയപ്പോൾ
കുട്ടനാടിന്റെ ഗ്രാമഭംഗിയും ചെറുവള്ളങ്ങളിലെ യാത്രയും ആസ്വദിക്കാനായി നിരവധി സഞ്ചാരികളാണ് ദിവസവും ആലപ്പുഴയിലേക്ക് എത്തുന്നത്. കൈനകരിയിൽ ഗ്രാമീണ ഭംഗി ആസ്വദിച്ച് നടന്നുനീങ്ങുന്ന വിദേശ വിനോദസഞ്ചാരികൾ.
ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ബൂത്തിൽ നിന്ന് പൾസ് പോളിയോ തുള്ളിമരുന്ന് സ്വീകരിക്കുന്ന കുരുന്ന്
പള്‍സ് പോളിയോ ഇമ്യുണൈസേഷന്‍ പരിപാടിയുടെ ഭാഗമായി കോഴിക്കോട് കോട്ടപ്പറമ്പ് ഗവ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കുന്നു.
സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എൽ മാതൃകയിൽ സംഘടിപ്പിക്കുന്ന വള്ളംകളി ലീഗ് മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗിൽ (സി.ബി.എൽ) നിന്ന്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com