DAY IN PICS
July 30, 2026, 04:18 pm
Photo: ഫോട്ടോ: അജയ് മധു
പനത്തുറ വാഴമുട്ടം ചേന്തിലാക്കരിയിലെ കടത്തിലൂടെ മറുകരയിലേയ്ക് പോകുന്നവർ. ഏതാണ്ട് ദ്വീപ് സമാനമായ പനത്തുറയിൽ സ്കൂൾ വിദ്യാർഥികളടക്കമുള്ളവരുടെ ഏക സഞ്ചാര ഉപാധിയാണ് ചേന്തിലാക്കരി–പള്ളിനട കടത്ത് എന്നറിയുന്ന ഈ കടത്തു വള്ള സേവനം.തറക്കല്ലിട്ട് 41 വർഷം മുൻപ് 1985 സെപ്റ്റംബർ 19ന് അന്നത്തെ ജനസേചന വകുപ് മന്ത്രി എം.പി ഗംഗാധരൻ സ്ഥാപിച്ച തറക്കല്ല് ഇപ്പോഴും നോക്കുകുത്തിയായി ഇവിടെയുണ്ട്.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com