DAY IN PICS
July 30, 2026, 01:05 pm
Photo: ഫോട്ടോ: അജയ് മധു
പത്ത് വർഷങ്ങൾക്കിപ്പുറം യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ക്ലിഫ് ഹൗസിൽ നടന്ന ആദ്യ മുന്നണി യോഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രി പി.കെ.കുഞ്ഞാലികുട്ടിയുമായി ചർച്ചയിൽ. ഘടകകക്ഷി നേതാക്കളായ എ.എൻ രാജൻ ബാബു, വാക്കനാട് രാധാകൃഷ്ണൻ, മന്ത്രിമാരായ അനൂപ് ജേക്കബ്, കെ.മുരളീധരൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി, മന്ത്രി ഷിബു ബേബി ജോൺ, പി.ജെ.ജോസഫ് എം.എൽ.എ, കെ.പി.സി.സി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ്, മന്ത്രിമാരായ രമേശ് ചെന്നിത്തല, സി.പി ജോൺ, മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം, മന്ത്രി മോൻസ് ജോസഫ്, എം.എൽ.എമാരായ മാണി .സി.കാപ്പൻ , തോമസ് ഉണ്ണിയാടൻ, കെ.സുധകരൻ എം.പി എന്നിവർ സമീപം.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com