DAY IN PICS
May 06, 2026, 06:15 pm
Photo: ജോഷ്‌വാൻ മനു
അതിജീവനത്തിന്റെ പെടാപ്പാട്... വേണ്ടത്ര സുരക്ഷാമുന്നൊരുക്കങ്ങളില്ലാതെ കയറിന്റെ ബലത്തിൽമാത്രം മരക്കൊമ്പിലിരുന്ന് സാഹസികമായി മരംമുറിക്കുന്ന തൊഴിലാളി. അതിജീവനത്തിനായുള്ള ഓട്ടപ്പാച്ചിലിൽ ഇതൊന്നും അയാൾക്ക് തടസമല്ല. പച്ചാളത്ത് നിന്നുള്ള കാഴ്ച ഫോട്ടോ: ജോഷ്‌വാൻ മനു
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com