DAY IN PICS
July 06, 2026, 09:51 am
Photo: ഫോട്ടോ: പി . എസ്. മനോജ്
ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർവ്വതി കല്യാണമണ്ഡപ്പത്തിൽ നടന്ന നയപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടന പ്രസംഗത്തിന് വേദിയിലെക്ക് ക്ഷണിച്ചപ്പോൾ ഡി. എം ഏഫ് ജില്ലാ പ്രസിഡൻ്റ് പി. കെ. ശശിയുമായി സംസാരിക്കുന്നു ടി. കെ. ഗോവിന്ദൻ മാസ്റ്റർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com