DAY IN PICS
August 03, 2026, 11:24 am
Photo: സെബിൻ ജോർജ്
ദുരിതക്കരകയറാൻ... കനത്ത മഴയിൽ വീട്ടിൽ വെള്ളം കയറിയപ്പോൾ ആവശ്യസാധനങ്ങളുമായി ബന്ധു വീട്ടിലേക്ക് പോകുന്ന മണ്ണൂകുന്നത്ത് രാധാകൃഷ്ണൻ. കോട്ടയം വേമ്പിൻകുളങ്ങരയിൽ നിന്നുള്ള കാഴ്ച.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com