DAY IN PICS
June 01, 2026, 07:03 am
Photo: വിപിൻ വേദഗിരി
ലാസ്റ്റ് ബോൾ : ഐ.പി.എല്ലിന്റെ ഫൈനൽ ദിനവും വേനൽഅവധിക്കാലത്തിന്റെ അവസാനദിനവുമായിരുന്നു ഇന്നലെ. പുതിയ അദ്ധ്യയനവർഷത്തിന്റെ ഒരുക്കങ്ങൾക്കിടയിലും ക്രിക്കറ്റ് ആവേശത്തിന് ഒരുകുറവുമുണ്ടായില്ല. പേഴുമ്പാറ ലോട്ടറി ഉന്നതിയിൽ ക്രിക്കറ്റ് കളിക്കുന്ന കുട്ടികൾ
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com