DAY IN PICS
June 01, 2026, 07:17 am
Photo: വിപിൻ വേദഗിരി
കുരുന്നുകൾ വിരിഞ്ഞു-----അക്ഷരലോകത്തേക്ക് പിച്ചവച്ചെത്തിയ കുരുന്നുകളുടെ വിവിധ ഭാവപ്രകടനങ്ങൾ. പത്തനംതിട്ട നഗരസഭ ചിറ്റൂർ വാർഡ് നമ്പർ 26 ലെ 96-ാം നമ്പർ സ്മാർട്ട് അങ്കണവയിലെ പ്രവേശനോത്സവത്തിൽ പങ്കെടുക്കാനെത്തിയതാണ് കുരുന്നുകൾ.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com