DAY IN PICS
July 24, 2026, 12:43 pm
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ലോക്ഭവനിലേക്ക് നടത്തിയ അവകാശ പത്രികാ മാർച്ചിന് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തെ തുടർന്ന് ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുന്ന എസ്.എഫ്. ഐ സംസ്‌ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്, സംസ്‌ഥാന പ്രസിഡന്റ് എം.ശിവപ്രസാദ്, ജില്ലാ സെക്രട്ടറി എം.എ നന്ദൻ തുടങ്ങിയ നേതാക്കൾ
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com