DAY IN PICS
July 24, 2026, 12:48 pm
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ലോക്ഭവനിലേക്ക് നടത്തിയ അവകാശ പത്രികാ മാർച്ചും ധർണയുടെയും ഉദ്ഘാടനത്തിനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വേദിയിലേക്ക്.സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ, എസ്.എഫ്. ഐ സംസ്‌ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്, സംസ്‌ഥാന പ്രസിഡന്റ് എം.ശിവപ്രസാദ് തുടങ്ങിയവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com