DAY IN PICS
October 30, 2026, 06:48 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
പ്രിയദർശിനി പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രാ പദ്ധതി നടപ്പാക്കിയത് കാരണം പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കുക, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് ഉൾപ്പെടെ ബസ് ചാർജ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സെക്രട്ടേറിയറ്റിന് മുന്നിലാരംഭിച്ച അനിശ്ചിതകാല നിരാഹാര സമരത്തിൽ സംസ്‌ഥാന പ്രസിഡന്റ് കെ.കെ തോമസ്,സംസ്‌ഥാന വൈസ് പ്രസിഡന്റ് ശരണ്യ മനോജ് എന്നിവർ
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com