DAY IN PICS
October 30, 2026, 07:34 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടന്ന കേരള സർവ്വകലാശാലയുടെ പ്രത്യേക ബിരുദ ദാന ചടങ്ങിൽ ഗവർണർ ഓം പ്രകാശ് മാഥൂർ കവിയും,ഗാനരചയിതാവും,സംവിധായകനുമായ ശ്രീകുമാരൻ തമ്പിയ്ക്ക് ഡി -ലിറ്റ് ബിരുദം സമ്മാനിക്കുന്നതിയായി ക്ഷണിക്കുന്നു.മന്ത്രി റോജി എം .ജോൺ, വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമേൽ എന്നിവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com