DAY IN PICS
October 30, 2026, 07:43 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
കേരള സർവ്വകലാശാലയുടെ പ്രത്യേക ബിരുദ ദാന ചടങ്ങിൽ ഗവർണർ ഓം പ്രകാശ് മാഥൂർ നിന്ന് ഡി -ലിറ്റ് ബിരുദം സ്വീകരിച്ച മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ പി.ആർ ശ്രീജേഷ്, കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി എന്നിവർ മന്ത്രി റോജി എം. ജോൺ, ഗവർണർ , വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ എന്നിവർക്കൊപ്പം. നടൻ മധുവിന് മന്ത്രിയും വൈസ് ചാൻസലറും വീട്ടിലെത്തിയാണ് ബിരുദം സമ്മാനിച്ചത്.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com