DAY IN PICS
October 30, 2026, 07:41 am
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടന്ന കേരള സർവ്വകലാശാലയുടെ പ്രത്യേക ബിരുദ ദാന ചടങ്ങിൽ ഗവർണറിൽ നിന്നും ഡി -ലിറ്റ് ബിരുദം സ്വീകരിച്ച ശേഷം മുൻ ഇന്ത്യൻ ഹോക്കി ക്യാപ്റ്റൻ പി.ആർ ശ്രീജേഷ് തന്റെ അനുഭവങ്ങൾ പങ്ക് വച്ച് നടത്തിയ പ്രസംഗം കേട്ട് കൈയ്യടിക്കുന്ന ഗവർണർ ഓം പ്രകാശ് മാഥൂർ, മന്ത്രി റോജി എം ജോൺ എന്നിവർ. കവിയും,ഗാനരചയിതാവും,സംവിധായകനുമായ ശ്രീകുമാരൻ തമ്പി,വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമേൽ എന്നിവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com