DAY IN PICS
July 18, 2026, 11:14 am
Photo: ശ്രീകുമാർ ആലപ്ര
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാർഷികദിനത്തിൽ പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പ്പാർച്ചന നടത്തിയ മുഖ്യമന്ത്രി വി.ഡി.സതീശൻ തിരിച്ച് വരുമ്പോളുണ്ടായ തിരക്കിൽ നിന്ന് സംരക്ഷണം നൽകുന്ന പൊലീസ് സേനാംഗങ്ങൾ. എം.എൽ.എമാരായ ചാണ്ടി ഉമ്മൻ,പ്രൊഫ.റോണി.കെ.ബേബി,യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യൂസ് തുടങ്ങിയവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com