DAY IN PICS
June 11, 2026, 02:47 pm
Photo: ശ്രീകുമാർ ആലപ്ര
ചിന്നക്കനാലിൽ കാട്ടാനയുടെ അക്രമത്തിൽ മരിച്ച മാരിയുടെ മകൻ രക്ഷിനെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കോട്ടയം മെഡിക്കൽ കോളേജിലെത്തി സന്ദർശിക്കുന്നു.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എൻ.വാസവൻ,മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് പി.പുന്നൂസ് തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com