DAY IN PICS
June 11, 2026, 04:40 pm
Photo:
ലോകകപ്പ് ഫുട്ബോൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ പെനാൽറ്റി ഷൂട്ടൗട്ട് മത്സസരം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗോളടിച്ച് ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, നാട്ടകം സുരേഷ് എം.എൽ.എ , നഗരസഭാ ചെയർമാൻ എം പി.സന്തോഷ് കുമാർ തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com