DAY IN PICS
July 05, 2026, 01:24 pm
Photo: ശ്രീകുമാർ ആലപ്ര
മഴക്കാലം അഘോഷമാക്കാൻ കോട്ടയം കൈപ്പുഴ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കൈപ്പുഴക്കാറ്റിൽ സംഘടിപ്പിച്ച നാടൻ ചൂണ്ടയിടീൽ മത്സരത്തിൽ പങ്കെടുത്ത് മീൻ കിട്ടിയവരുടെ സന്തോഷം. സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം അഞ്ഞൂറിലധികം ആൾക്കാർ പങ്കെടുത്തു.ഒരു മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മീൻ പിടിക്കുന്ന ആൾക്ക് ഒന്നാം സമ്മാനം 25000 രൂപയാണ്
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com