DAY IN PICS
July 06, 2026, 05:36 am
Photo: ശ്രീകുമാർ ആലപ്ര
മഴക്കാലം അഘോഷമാക്കാൻ കോട്ടയം കൈപ്പുഴ യുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ കൈപ്പുഴക്കാറ്റിൽ സംഘടിപ്പിച്ച നാടൻ ചൂണ്ടയിടൽ മത്സരത്തിൽ പങ്കെടുക്കുന്നവർ.സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം അഞ്ഞൂറിലധികം ആൾക്കാർ മത്സരത്തിൽ പങ്കെടുത്തു.ഒരു മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മീൻ പിടിക്കുന്ന ആൾക്ക് ഒന്നാം സമ്മാനമായി ഇരുപത്തിഅയ്യായിരം രൂപയാണ് നൽകുന്നത്
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com