DAY IN PICS
July 06, 2026, 01:11 pm
Photo:
കോട്ടയം ഗിരീദീപം ബഥനി സെൻട്രൽ സ്കൂളിൽ നടന്ന കേരള യൂത്ത്ഫ്രണ്ട് (എം) ൻ്റെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ കെ എം മാണി എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡിൻ്റെ സംസ്ഥാനതല ഉദ്ഘാടനം കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി നിർവഹിക്കുന്നു. സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ ഗിരീദീപം ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ റവ. ഫാദർ. മാത്യു എബ്രഹാം മോടിയിൽ മുൻ മന്ത്രി റോഷി അഗസ്റ്റിൻ, ഡോ: സ്റ്റീഫൻ ജോർജ്, അഡ്വ: ജോബ് മൈക്കിൾ, തുടങ്ങിയവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com