DAY IN PICS
July 18, 2026, 11:43 am
Photo: ശ്രീകുമാർ ആലപ്ര
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാർഷികദിനത്തിൽ നടന്ന സ്‌മൃതിദിനാചരണം ഉദ്ഘാടനം ചെയ്യാനെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പാർച്ചന നടത്തുന്നു.മറിയാമ്മ ഉമ്മൻ,നാട്ടകം സുരേഷ് എം.എൽ.എ,മന്ത്രിമാരായ ടി.സിദ്ദിക്ക്,അഡ്വ.മോൻസ് ജോസഫ്,ചാണ്ടി ഉമ്മൻ എം.എൽ.എ,കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ടോമി കല്ലാനി തുടങ്ങിയവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com