DAY IN PICS
July 21, 2026, 01:27 pm
Photo: ശ്രീകുമാർ ആലപ്ര
കോട്ടയം ബസേലിയസ് കോളേജിലെ പ്രമുഖ പൂർവവിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉപഹാരം നൽകുന്നു. മന്ത്രി മോൻസ് ജോസഫ്, വി.പി. സജീന്ദ്രൻ എംഎൽഎ,ഡോ.സിറിയക് തോമസ്,പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. ഡോ. കെ.എസ്. മനോജ് നാരായണൻ തുടങ്ങിയവർ സമീപം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com