DAY IN PICS
July 03, 2026, 06:49 am
Photo: ശ്രീകുമാർ ആലപ്ര
കോട്ടയം തിരുനക്കര ഗാന്ധിസ്ക്വയറിൽ നിന്ന് ശൗര്യത്തോടെ കുരക്കുന്ന തെരുവ് നായ.പൊതുസ്ഥലങ്ങളിൽ നിന്നും തെരുവ്നായകളെ പ്രത്യേക ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവ് ഉണ്ടെങ്കിലും തദ്ദേശ സ്ഥാപനങ്ങൾ ഇതുവരെ നടപടികൾ എടുത്തിട്ടില്ല
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com