DAY IN PICS
September 25, 2026, 01:45 pm
Photo: ശ്രീകുമാർ ആലപ്ര
കോട്ടയത്തിന്റെ വിധി... പാല മുനിസിപ്പൽ സ്റ്റേഡിയത്തിലെ തകർന്ന സിന്തറ്റിക്ക് ട്രാക്കിന്റെ നിർമ്മാണം പൂർത്തിയാകാത്തത് കൊണ്ട് കോട്ടയം ജില്ലയിൽ കായിക മത്സരങ്ങൾ നടത്താൻ സിന്തറ്റിക് ട്രാക്കുള്ള വേറെ സ്റ്റേഡിയങ്ങൾ ഇല്ല. കോട്ടയത്തെ നെഹ്‌റു സ്റ്റേഡിയവും നശിച്ച് കിടക്കുകയാണ്. കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മൺട്രാക്കിലൂടെ 60മീറ്റർ ഓട്ടത്തിൽ നഗ്ന പാദയായി മത്സരിക്കുന്ന കുട്ടി. ജില്ലാ സ്‌കൂൾ കായിക മേളയും ഇവിടെയാണ് നടക്കുന്നത്.
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com