DAY IN PICS
September 25, 2026, 02:16 pm
Photo: ശ്രീകുമാർ ആലപ്ര
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമാപനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ കലാശക്കൊട്ട് നടത്തുമ്പോൾ കാഞ്ഞിരപ്പള്ളി എസ്.ഡി.കോളേജിന് മുമ്പിൽ സംഘർഷമുണ്ടായാൽ തടയാൻ ഷീൽഡും ജാക്കറ്റും ഹെൽമറ്റും വെ‌യ്‌റ്റിംഗ് ഷെഡിൽ വച്ച് കരുതലോടെ നിൽക്കുന്ന പൊലീസ് സേനാംഗം
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com