TRENDING THIS WEEK
കേരള പൊലീസ് കൊച്ചിയിൽ സംഘടിപ്പിച്ച വാർഷിക സൈബർ സുരക്ഷ, ഹാക്കിംഗ് സമ്മേളനമായ "കൊക്കൂൺ 2025" സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ പി. രാജീവുമായി സംഭാഷണത്തിൽ
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സബ് ജൂണിയർ തായ്കൊണ്ടൊ ചാമ്പ്യൻ ഷിപ്പിൽ 27 കിലോ താഴെ വിഭാഗത്തിൽ കണ്ണൂരിൻ്റെ സൂര്യദേവിനെതിരെ കാസർഗോഡിൻ്റെ നന്ദഗോപൻ പോയിൻ്റ് നേടുന്നു
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന കെ.എസ്.എഫ്.ഇ ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം മന്ത്രി അഡ്വ.കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.സി.ഐ.ടി.യു ജനറൽ സെക്രട്ടറി എളമരം കരീം,സംസ്ഥാന പ്രസിഡൻ്റ് എ.കെ.ബാലൻ.ജനറൽ സെക്രട്ടറി എസ്. അരുൺ ബോസ്,സ്വാഗതസംഘം ചെയർമാൻ ടി.ആർ രഘുനാഥൻ,അഡ്വ.റെജി സഖറിയ തുടങ്ങിയവർ സമീപം
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി വി.എൻ.വാസവനും തന്ത്രി കണ്ഠരര് രാജീവരരും സംസാരിക്കുന്നു
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സബ് ജൂണിയർ തായ്കൊണ്ടൊ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന കുട്ടികൾ
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സബ് ജൂണിയർ തായ്കൊണ്ടൊ ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന കുട്ടികൾ
തദ്ദേശസ്വയം ഭരണ വകുപ്പ് നേട്ടങ്ങളും ഭാവി വികസന ലക്ഷ്യങ്ങളും വിഷൻ 2031 പാലക്കാട് കോസ്മോപൊളിറ്റൻ ക്ലബിൽ നടന്ന സംസ്ഥാനതല സെമിനാർ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു .
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിൻ്റെ മകൻ നവനീത് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോട്ടയം ഡിവിഷൻ ഓഫീസിലെത്തി എക്സിക്യൂട്ടീവ് എൻജിനീയർ വി.യു.ഉപ്പിലിയപ്പൻ മുൻപാകെ ജോലിയിൽ പ്രവേശിക്കുന്നു മന്ത്രി വി.എൻ.വാസവൻ സമീപം
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മന്ത്രി വി.എൻ.വാസവനെ ഉദ്ഘാടകനായ തന്ത്രി കണ്ഠരര് രാജീവര് സ്വീകരിക്കുന്നു.പെരുവനം കുട്ടൻ മാരാർ സമീപം