നിതിൻ രാജിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നിതിൻരാജ് ആക്ഷൻ കൗൺസിലിന്റേയും ദളിത് ആദിവാസി സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താലിനെ തുടർന്ന് തിരക്കൊഴിഞ്ഞ കോട്ടയം എം.സി റോഡിലെ പുളിമൂട് ജംഗ്‌ഷൻ
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ നിതിൻരാജിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നിതിൻരാജ് ആക്ഷൻ കൗൺസിലിന്റേയും ദളിത് ആദിവാസി സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താലിനെ തുടർന്ന് കോട്ടയം ടിബി.റോഡിൽ പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസ് തടയുന്നു
നിതിൻരാജ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന കേരള ഹർത്താലിനെ തുടർന്ന് കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനം
നിതിൻരാജ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന കേരള ഹർത്താലിനെ തുടർന്ന് കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനം
ക്കളാണ് നിങ്ങളും..... കൊടുംചൂടിൽ ആശ്വാസം പകർന്ന് തൊഴുത്തിലെ പശുക്കളെ നനയ്ക്കുന്ന വീട്ടമ്മ. കോഴിക്കോട് ഉമ്മളത്തൂരിൽ നിന്ന്
ചൂട് കൂടിയതോടെ യാത്രക്കാർക്കായി കോട്ടയം ടി.ബി.റോഡിന് സമീപം കല്യാൺ സിൽക്സിന് മുൻപിലൊരുക്കിയ തണ്ണീർപ്പന്തൽ
കൈവിടരുത് ആഘോഷം...വേനൽ അവധി ആഘോഷമാക്കൻ പ്രധാന വിനോദ സഞ്ചാര ഇടങ്ങളിലെല്ലാം നല്ല തിരക്കിലാണ്. കടലിൽ കളിക്കുന്നതിനിടയിൽ ശക്തമായ തിരയടിച്ചപ്പോൾ കുഞ്ഞിനെ ചേർത്തുപിടിച്ചിരിക്കുന്ന രക്ഷിതാവ്. പുത്തൻത്തോട് ബീച്ചിൽ നിന്നുള്ള കാഴ്ച്ച
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി - പാറമേക്കാവ് എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടന്ന കുടമാറ്റത്തിൽ നിന്ന്.
പൂന്തണലിൽ..... ചൂട് കൂടിയതോടെ മനുഷ്യനെപ്പോലെ മൃഗങ്ങളും ബുദ്ധിമൂട്ടിലായി. നട്ടുച്ച വെയിലിൽ ചെടിയുടെ കീഴിൽ റോഡരുകിലെ ഓടയിൽ കിടക്കുന്ന തെരുവ് നായ
. കോട്ടയം കുറ്റികാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര കാണാനെത്തിയ കുട്ടി ചൂട് കാരണം ചെറിയ റീചാർജബിൾ ഫാൻ ഉപയോഗിച്ച് കാറ്റ് കൊള്ളുന്നു
കുംഭകുട ഘോഷയാത്ര ...കോട്ടയം കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര മണിപ്പുഴ ദേവസ്വം പാട്ടമ്പലത്തിൽ നിന്നാരംഭിച്ച് മൂലവട്ടം റെയിൽവേ മേൽപ്പാലത്തിലൂടെ ക്ഷേത്രത്തിലേക്ക് പോകുന്നു ഫോട്ടോ : ശ്രീകുമാർ ആലപ്ര
കോട്ടയം മൂലവട്ടം കുറ്റികാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര
കോട്ടയം മൂലവട്ടം  കുറ്റികാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര
കോട്ടയം കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര മണിപ്പുഴ ദേവസ്വം പാട്ടമ്പലത്തിൽ നിന്നാരംഭിച്ച് മൂലവട്ടം റെയിൽവേ മേൽപ്പാലത്തിലൂടെ ക്ഷേത്രത്തിലേക്ക് പോകുന്നു
അവധിക്കാലമായതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ജനനിബിഡമായി. എറണാകുളം പുതുവൈപ്പ് ബീച്ചിന് സമീപത്തെ മൈതാനത്ത് ഫുട്ബോൾ കളിക്കുന്ന കുട്ടികൾ
കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ ശരീരം നിറച്ച് ശൂലം കുത്തിയ ഭക്തന് വെള്ളം കൊടുക്കുന്നു
കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ ശരീരം നിറച്ച് ശൂലം കുത്തിയ ഭക്തന് വെള്ളം കൊടുക്കുന്നു
തിരക്കേറിയ വൈറ്റില ജംഗ്ഷനിലെ സീബ്രാ ലൈനിൽ കയറ്റിനിർത്തിയ വാഹനത്തിന് സമീപത്ത് കൂടി കടന്ന് പോകുന്ന കാൽ നടയാത്രക്കാരി
എറണാകുളം വൈറ്റില ജംഗ്ഷനിൽ കൊച്ചി നഗരസഭ സ്ഥാപിച്ച മയിലിന്റെ രൂപത്തിന് സമീപത്ത് വന്ന പ്രാവുകൾ
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെൻ്റൽ കോളജിലെ വിദ്യാര്‍ത്ഥി നിഥിന്‍ രാജിന്റെ ആത്മഹത്യക്ക് കാരണക്കാരയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജീവ് വിചാര്‍ വേദി പ്രവര്‍ത്തകര്‍ കോട്ടയം ഗാന്ധി സ്വക്വയറില്‍ നടത്തിയ പ്രതിഷേധ ധര്‍ണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
തൃശൂർ പൂരത്തോടനുബന്ധിച്ച് ശക്തൻ നഗറിലെ ശക്തൻ രാജാവിൻ്റെ പ്രതിമയിൽ മാല ചാർത്തുന്ന പൂരം എക്സിബിഷൻ  കമ്മിറ്റി ഭാരവാഹികൾ
തൃക്കടവൂർ ശിവരാജു... തൃശൂർ പൂരത്തിൽ പാറമേക്കാവിൻ്റെ തിടമ്പേറ്റുന്ന തൃക്കടവൂർ ശിവരാജു വടക്കുനാഥ ക്ഷേത്രം കിഴക്കേനടയിൽ നിന്ന് പാറമേക്കാവിലമ്മയെ നമസ്ക്കരിക്കുന്നു.
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി വിഭാഗം കൗസ്തുഭം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആനചമയ പ്രദർശനത്തിൽ നിന്ന്
സംസ്ഥാനം കനത്ത ചൂടിലൂടെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. എറണാകുളം വൈപ്പിനിൽ കനത്ത വേനലിൽ മരം ഉണങ്ങിയപ്പോൾ.
അവധിക്കാലമായതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ജനനിബിഡമായി. എറണാകുളം പുതുവൈപ്പ് ബീച്ചിന് സമീപത്തെ മൈതാനത്ത് ഫുട്ബോൾ കളിക്കുന്ന കുട്ടികൾ
കോട്ടയം മൂലവട്ടം  കുറ്റികാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര
തൃശൂർ പൂരത്തോടനുബന്ധിച്ച് ഘടകപൂരങ്ങൾ വടക്കുനാഥ ക്ഷേത്രത്തിലേയ്ക്ക് വരുന്നു
കോട്ടയം മൂലവട്ടം കുറ്റികാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര
തൃശൂർ പൂരം വിളംബരം ചെയ്ത് തെക്കേ ഗോപുരനട തുറന്ന് നെയ്തലകാവിലമ്മയുടെ തിടമ്പേറ്റിയ കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ ശിവകുമാർ പൂരപ്രേമികളെ അഭിവാദ്യം ചെയ്യുന്നു
കോട്ടയം കുറ്റിക്കാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര മണിപ്പുഴ ദേവസ്വം പാട്ടമ്പലത്തിൽ നിന്നാരംഭിച്ച് മൂലവട്ടം റെയിൽവേ മേൽപ്പാലത്തിലൂടെ ക്ഷേത്രത്തിലേക്ക് പോകുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com