SHOOT @ SIGHT
July 17, 2024, 01:30 pm
Photo: ഫോട്ടോ : സെബിൻ ജോർജ്
ഇന്ന് ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികം. ചരമവാർഷിക അനുസ്മരണത്തിനായി ഉമ്മൻചാണ്ടിയുടെ ചിത്രമുള്ള ഫ്ലക്സ് ബോർഡ് സ്കൂട്ടറിൽ വച്ചു കൊണ്ടു പോകുന്ന ഐ.എൻ.ടി.യു.സി തൊഴിലാളികൾ. കോട്ടയം എം.എൽ റോഡിൽ നിന്നുള്ള കാഴ്ച.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com