TRENDING THIS WEEK
എറണാകുളം ശിവക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ആറാട്ടെഴുന്നള്ളിപ്പിന് പൊലീസ് നൽകിയ ഗാർഡ് ഓഫ് ഓണർ.ന്ധിച്ച് നടന്ന ആറാട്ടെഴുന്നള്ളിപ്പിന് പൊലീസ് നൽകിയ ഗാർഡ് ഓഫ് ഓണർ
കോട്ടയം പബ്ലിക് ലൈബ്രറി സൊസൈറ്റിയുടെ നേതൃത്വത്തിൽ കെ.പി.എസ്.മേനോൻ ഹാളിൽ നടത്തിയ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനം ഉദ്‌ഘാടനം ചെയ്ത ദയാബായിയെ പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ ആദരിക്കുന്നു. പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റ് അഡ്വ.വി.ബി.ബിനു,ഡോ.എം.പി മത്തായി എന്നിവർ സമീപം
എറണാകുളം ശിവക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ആറാട്ടെഴുന്നള്ളിപ്പിന് പൊലീസ് നൽകിയ ഗാർഡ് ഓഫ് ഓണർ
മന്ത്രിക്ക് വഴിയൊരുക്കി...എറണാകുളം ജനറൽ ആശുപത്രി ജില്ലാ മെഡിക്കൽ ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടൽ ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി വീണ ജോർജിന് മുന്നിലായി നടന്ന് നോക്കുന്ന കുരുന്ന്. കെ.ജെ മാക്സി എം.എൽ.എ, മേയർ വി.കെ മിനിമോൾ, ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ തുടങ്ങിയവർ സമീപം
എറണാകുളം ജനറൽ ആശുപത്രി ജില്ലാ മെഡിക്കൽ ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടൽ മന്ത്രി വീണ ജോർജ് നിർവ്വഹിക്കുന്നു. കെ.ജെ മാക്സി എം.എൽ.എ, മേയർ വി.കെ മിനിമോൾ, ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ തുടങ്ങിയവർ സമീപം
ഹെൽത്തി കേരള ഫീൽഡ് ക്യാമ്പയിൻ എറണാകുളം ജില്ലാതല ഉദ്‌ഘാടനം മന്ത്രി വീണ ജോർജ് ഫ്ലാഗ് ഓഫ് ചെയ്യുന്നു.
മോട്ടുവും കുട്ടിയും... മോട്ടോർ വാഹനവകുപ്പ് റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി വകുപ്പിന്റെ ഭാഗ്യചിഹ്നമായ മോട്ടുവിന്റെ വേഷം ധരിച്ചെത്തിയ ആൾ, എറണാകുളം കെ.പി.സി.സി സിഗ്നൽ ജംഗ്ഷനിൽ ട്രാഫിക് നിയമം തെറ്റിച്ച് സീബ്രാലൈനിലേക്ക് കയറ്റി നിറുത്തിയ ഇരുചക്ര വാഹനത്തിലെ യാത്രക്കാർക്ക് റോഡ് സുരക്ഷാനിയമങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ളാസ് നൽകുന്നു.
ദീപാലകൃതമായ ക്ഷേത്രം... കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ച് ദീപാലകൃതമായ ക്ഷേത്രം.
സംസ്ഥാന ഔഷധ സസ്യ ബോർഡും ഔഷധിക്കും സംയുക്തമായി തൃശൂർ ഹോട്ടൽ എലൈറ്റ് ഇൻ്റർനാഷണലിൽ സംഘടിപ്പിച്ച നെല്ലിക്ക പാനീയങ്ങൾ വിപണിയിൽ എത്തിയതിൻ്റെ 15-ാം വാർഷിക ചടങ്ങിൽ വിവിധ തരത്തിലുള്ള നെല്ലിക്ക ജൂസുകൾ പരീക്ഷിച്ച് നോക്കുന്ന മന്ത്രി കെ. രാജൻ ഡോ. ടി.കെ ഹൃദീക്, ഡോ. കെ.എസ് രജിതൻ എന്നിവർ സമീപം
കോട്ടയം പബ്ലിക് ലൈബ്രറി സൊസൈറ്റിയുടെ നേതൃത്വത്തിൽ കെ.പി.എസ്. മേനോൻ ഹാളിൽ നടത്തിയ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനം ദയാബായി ഉദ്‌ഘാടനം ചെയ്യുന്നു.