TRENDING THIS WEEK
                    
    
    
        
            
        
    
    
        സംസ്‌ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ഗേൾസ് ഷോർട്ട് പുട്ട് മത്സരത്തിൽ സ്വർണ്ണം നേടിയ ഹെനിൻ എലിസബത്ത്,ജി..എച്ച്.എസ്.എസ്,കുട്ടമത്ത്,കാസർകോഡ്    
 
    
    
        
            
        
    
    
        കെ.പി.സി.സി ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റായി ചുമതലയേറ്റ ഒ.ജെ ജനീഷ്.യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി സമീപം    
 
    
    
        
            
        
    
    
        കെ.പി.സി.സി ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡന്റായി ചുമതലയേറ്റ ഒ.ജെ ജനീഷും യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കിയും സംഭാഷണത്തിൽ.കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി സമീപം    
 
    
    
        
            
        
    
    
        സംസ്‌ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ബോയ്സ് ഷോർട്ട് പുട്ട് മത്സരത്തിൽ സ്വർണ്ണം നേടിയ കാർത്തിക് കൃഷ്ണ .എ ,ജി.വി.എച്ച്.എസ്.എസ്,വിതുര,തിരുവനന്തപുരം    
 
    
    
        
            
        
    
    
        സംസ്‌ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ബോയ്സ് ഷോർട്ട് പുട്ട് മത്സരത്തിൽ സ്വർണ്ണം നേടിയ കാർത്തിക് കൃഷ്ണ .എ ,ജി.വി.എച്ച്.എസ്.എസ്,വിതുര,തിരുവനന്തപുരം    
 
    
    
        
            
        
    
    
        സംസ്‌ഥാന സ്കൂൾ കായിക മേളയിൽ 200 മീറ്ററിൽ സ്വർണ്ണം നേടിയ പാലക്കാട് ചിറ്റൂർ ജി.എച്ച്.എസ്.എസിലെ നിവേദ് കൃഷ്ണ. പ്രാർത്ഥനയോടെ  അമ്മ ലിസ സമീപം    
 
    
    
        
            
        
    
    
        സംസ്‌ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ഗേൾസ് ഷോർട്ട് പുട്ട് മത്സരത്തിൽ സ്വർണ്ണം നേടിയ ഹെനിൻ എലിസബത്ത്,ജി..എച്ച്.എസ്.എസ്,കുട്ടമത്ത്,കാസർകോഡ്    
 
    
    
        
            
        
    
    
        മോഹൻലാലിന്റെ  മകൾ വിസ്മയ അഭിനയിക്കുന്ന ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന 'തുടക്കം" സിനിമയുടെ പൂജ  ചടങ്ങിൽ മോഹൻലാൽ മക്കളായ വസ്മയയും പ്രണവിനുമൊപ്പം വിളക്ക് തെളിയിക്കുന്നു.    
 
    
    
        
            
        
    
    
        കേരള വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവിയുടെ നേതൃത്വത്തിൽ വൈ.എം.സി.എ ഹാളിൽ നടന്ന അദാലത്തിൽ നിന്ന്    
 
    
    
        
            
        
    
    
        എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ചെന്നയിലെ ചികിത്സയും ഷൂട്ടിംഗും കഴിഞ്ഞ് കേരളത്തിൽ മടങ്ങിയെത്തിയ മമ്മൂട്ടിയെ മന്ത്രി പി. രാജീവ് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരിക്കുന്നു. ഭാര്യ സുൽഫത്ത്, ആന്റോ ജോസഫ് തുടങ്ങിയവർ സമീപം