TRENDING THIS WEEK
തൃശൂർപൂരം സുരക്ഷയുടെ ഭാഗമായി തൃശൂർ പാറമേക്കാവ് ക്ഷേത്ര പരിസരത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു
ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്‌സവത്തിന്റെ ഭാഗമായി നടന്ന ഗജമേള
ഇലക്ട്രിക് ലൈനിൽ വന്നിരിക്കുന്ന ചെറുകിളികൾ. എറണാകുളം കടവന്ത്രയിൽ നിന്നുള്ള കാഴ്ചകൾ
ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്‌സവത്തിന്റെ ഭാഗമായി നടന്ന ഗജമേള. ദേവിയുടെ തിടമ്പേറ്റുന്ന പുതുപ്പള്ളി കേശവൻ തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്നു
തൃശൂർ വടക്കുനാഥ ക്ഷേത്രം തെക്കേഗോപുരനടയിൽ ഇന്ന് തൃശൂർ പൂരം വിളംബരം ചെയ്യുന്ന എറണാക്കുളം ശിവകുമാറിൻ്റെ ഫിറ്റ്നസ് ഫോറസ്റ്റ്,മൃഗസംരക്ഷണ വകുപ്പ് എന്നീവയുടെ നടന്ന ശേഷം ഒന്നാം നമ്പർ ടോക്കൺ കഴുത്തിലെ മാലയിൽ കോർത്തിടുന്ന പാപ്പാൻ സുരേഷ്
അന്തരിച്ച മുൻ മഹാരാഷ്ട്രാ ഗവർണർ കെ. ശങ്കരനാരായണൻ്റെ 4 -ാം ചരമവാർഷികത്തോടനുബന്ധിച്ച് പാലക്കാട് ടോപിൻ ടൗൺ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം നിർവഹിക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മന്ത്രി എം.ബി . രാജേഷ് സൗഹൃദ സംഭാഷണത്തിൽ വി.കെ. ശ്രീകണ്ഠൻ എം.പി. സമീപം .
കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ ശരീരത്തിൽ 501 ശൂലം കുത്തുന്ന ഭക്തൻ
മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ ശാലയിലെ തീപിടുത്തത്തിൽ 14 പേർക്ക് ജീവൻ പൊലിഞ്ഞതിനെ തുടർന്നുള്ള ദുഃഖാചരണത്തിൻ്റെ ഭാഗമായി തിരുവമ്പാടി ക്ഷേത്രത്തിലെ ദീപാലങ്കരങ്ങൾ അണച്ച് പ്രണാമം അർപ്പിച്ചപ്പോൾ
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെൻ്റൽ കോളജിലെ വിദ്യാര്‍ത്ഥി നിഥിന്‍ രാജിന്റെ ആത്മഹത്യക്ക് കാരണക്കാരയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജീവ് വിചാര്‍ വേദി പ്രവര്‍ത്തകര്‍ കോട്ടയം ഗാന്ധി സ്വക്വയറില്‍ നടത്തിയ പ്രതിഷേധ ധര്‍ണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
ഗജമേള..... ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്‌സവത്തിന്റെ ഭാഗമായി നടന്ന ഗജമേള ദേവിയുടെ തിടമ്പേറ്റാൻ തിരഞ്ഞെടുത്ത പുതുപ്പള്ളി കേശവൻ തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്നു --