TRENDING THIS WEEK
കല്പാത്തി രഥോത്സവത്തിന് മുന്നോടിയായി രഥത്തിന്റെ അറ്റകുറ്റപണികൾക്കായി തേര് മുട്ടിയിൽ നിർത്തിയ ദേവരഥങ്ങൾ .
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിലെ ഫുട്ബാൾ ഗ്രൗണ്ട് നവീകരണം ഖേലോ ഇന്ത്യയുടെ സിന്തറ്റിക് ട്രാക്ക് പ്രൊജക്റ്റ് വരാനുള്ള സാധ്യതയ്ക്ക് തടസ്സമാണെന്ന് ആരോപ്പിച്ച് അത്ലറ്റുകൾ കോർപറേഷൻ സ്റ്റേഡിയത്തിനുള്ളിൽ സംഘടിപ്പിച്ച പ്രതിക്ഷേധം
മോഹൻലാലിന്റെ മകൾ വിസ്‌മയ ആദ്യമായി അഭിനയിക്കുന്ന സിനിമയുടെ പൂജാവേളയിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വിസ്മയയെ ബൊക്കെ നൽകി സ്വീകരിക്കുന്നു. മോഹൻലാൽ ഭാര്യ സുചിത്ര, മകൻ പ്രണവ് മോഹൻ ലാൽ, സംവിധായകൻ ജൂഡ് ആന്റണി എന്നിവർ സമീപം
മോഹൻലാലിന്റെ മകൾ വിസ്മയ അഭിനയിക്കുന്ന ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന 'തുടക്കം" സിനിമയുടെ പൂജ ചടങ്ങിൽ മോഹൻലാൽ മക്കളായ വസ്മയയും പ്രണവിനുമൊപ്പം വിളക്ക് തെളിയിക്കുന്നു.
എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ചെന്നയിലെ ചികിത്സയും ഷൂട്ടിംഗും കഴിഞ്ഞ് കേരളത്തിൽ മടങ്ങിയെത്തിയ മമ്മൂട്ടിയെ മന്ത്രി പി. രാജീവ് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരിക്കുന്നു. ഭാര്യ സുൽഫത്ത്, ആന്റോ ജോസഫ് തുടങ്ങിയവർ സമീപം
കേരള വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവിയുടെ നേതൃത്വത്തിൽ വൈ.എം.സി.എ ഹാളിൽ നടന്ന അദാലത്തിൽ നിന്ന്
പേടിച്ച് പോയല്ലോ...ഹാലോവിൻ ദിനത്തിന്റെ ഭാഗമായി കലൂർ ഗ്രീറ്റ്സ് പബ്ളിക് സ്കൂളിൽ നടന്ന ആഘോഷപരിപാടിയിൽ എക്സിബിഷൻ കണ്ട് നിൽക്കുന്ന കുട്ടികൾ
കോഴിക്കോട് മീഞ്ചന്ത ആർ.കെ മിഷൻ സ്കൂളിൽ നടക്കുന്ന റവന്യു ജില്ലാ ശാസ്ത്രമേളയിൽ ഹയർ സെക്കൻഡറി വിഭാഗം തത്സമയ ക്ലേ മോഡലിംഗ് മത്സരത്തിൽ നിന്ന്.
കോഴിക്കോട് മീഞ്ചന്ത ആർ.കെ മിഷൻ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന റവന്യു ജില്ലാ ശാസ്ത്രമേളയിൽ പോട്രി ( കളിമൺ പാത്ര) പെയിന്റിംഗ് മത്സരത്തിൽ നിന്ന്
കോഴിക്കോട് മീഞ്ചന്ത ആർ.കെ മിഷൻ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന റവന്യു ജില്ലാ ശാസ്ത്രമേളയിൽ പോട്രി ( കളിമൺ പാത്ര) പെയിന്റിംഗ് മത്സരത്തിൽ നിന്ന്