TRENDING THIS WEEK
തിരെഞ്ഞടുപ്പ് പ്രചരണത്തിനായി വിവിധ പാർട്ടികളുടെ ഫ്ലക്സ് ബോർഡ് തയ്യാറാക്കുന്ന തമിഴ്നാട് സ്വദേശിയായ അരുണാചലം പാലക്കാട് കൊപ്പം മര മില്ലിൽ നിന്ന്.
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്നലെ സംഘടിപ്പിച്ച തൃശൂർ മാജിക് എഫ്സിയും മലപ്പുറം ഫുട്ബാൾ ക്ലബും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് ആദ്യ ഗോളടിച്ച തൃശൂം മാജിക് എഫ്സിയുടെ വിദേശ താരം ക്യാപ്റ്റൻ ലെനി റോഡി ഗെസുമായി സന്തോഷം പങ്കിടുന്ന മറ്റ് ടീം അംഗങ്ങൾ
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർലീഗ് ഫുട്ബാളിൽ തൃശൂർ മാജിക് എഫ്സിയും മലപ്പുറം ഫുട്ബാൾ ക്ലബും തമ്മിൽ നടന്ന മത്സരത്തിൽ കാണാനെത്തിയ ഇരു ടീമുകളുടേയും ആരാധകർ ആവേശത്തിൽ
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് ഫുട്ബാൾ മത്സരത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന്
കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് പുതിയ കൽപാത്തി മന്തക്കര മഹാ ഗണപതി ഷേത്രത്തിലെ ഗണപതി തേര് പ്രയാണം ആരംഭിച്ചപ്പോൾ .
തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ പാർട്ടികൾ ചുവരെഴുത്ത് പ്രചാരണം തുടങ്ങിയിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണ്ണയം അവാസാനഘട്ടത്തിലേക്ക് കടക്കവേ ആലപ്പുഴ നഗരസഭ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായി എഴുതിയ ചുവരെഴുത്ത് വെള്ളത്തിൽ പ്രതിഫലിച്ചപ്പോൾ
കൊച്ചിയിൽ നടന്ന സൂപ്പർ ലീഗ് കേരള മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും ഫോഴ്സ കൊച്ചി എഫ്.സിയും ഏറ്റുമുട്ടിയപ്പോൾ.
കൊച്ചിയിൽ നടന്ന സൂപ്പർ ലീഗ് കേരള മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസും ഫോഴ്സ കൊച്ചി എഫ്.സിയും ഏറ്റുമുട്ടിയപ്പോൾ
സ്കൂൾ കഴിഞ്ഞ് അപകടകരമായി സൈക്കിളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ. എറണാകുളം സൗത്ത് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
കരാട്ടെ കേരള അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന കരാട്ടെ ചാമ്പ്യൻ ഷിപ് മത്സരത്തിൽ നിന്ന്.