TRENDING THIS WEEK
                    
    
    
        
            
        
    
    
        കോതമംഗലത്ത് നടന്ന ശാസ്ത്രമേളയിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ക്ളേ മോഡലിംഗിൽ മത്സരിക്കുന്ന പള്ളൂരുത്തി ജി.എച്ച്.എസ്.എസിലെ സ്റ്റിയ ആന്റണി    
 
    
    
        
            
        
    
    
        ജില്ലാ ശാസ്ത്രമേളയിൽ മോഡലിംഗ് എക്കണോമിക് നൂട്രിഷ്യസ് ഫുഡ് ഐറ്റംസ് ആൻഡ് വെജിറ്റബിൾ ഫ്രൂട്ട് പ്രിസർവേഷൻ ഐറ്റംസിൽ എച്ച്.എസ് വിഭാഗത്തിൽ മത്സരിച്ച് കിടങ്ങന്നൂർ എസ്.വി.ജി.വി.എച്ച്.എസ്.എസ് ലെ അരുണിമ മജു ഉണ്ടാക്കിയ ഭക്ഷണം കൂട്ടുകാരി മഹിഷ എൽ.കെ രുചിച്ചു നോക്കുന്നു.    
 
    
    
        
            
        
    
    
        ജില്ലാ ശാസ്ത്രമേളയിൽ റാട്ടൺ വർക്ക്സ് എച്ച്.എസ്.എസ് വിഭാഗത്തിൽ എ ഗ്രേഡ് നേടിയ കുന്നന്താനം എൻ.എസ്.എസ് എച്ച്.എസ്.എസിലെ എമിത്ത് മാത്യു.    
 
    
    
        
            
        
    
    
        ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ് വിഭാഗം മരപ്പണിയിൽ എ ഗ്രഡ് നേടിയ വെണ്ണിക്കുളം എസ്.ബി.എച്ച്.എസ് ലെ ദീപു പ്രസാദ് നിർമ്മിച്ച ബെഞ്ച് അദ്യാപിക കവിത.എം.ചന്ദ്രൻ നോക്കുന്നു.    
 
    
    
        
            
        
    
    
        ജില്ലാ സ്കൂൾ ശാസ്ത്രമേളയിൽ എച്ച്.എസ് വിഭാഗം ക്ളേ മോഡലിങ്ങിൽ എ ഗ്രഡ് നേടിയ പ്രമാടം നേതാജി എച്ച്.എസ് ലെ സഞ്ജന സുരേഷ് കുമാർ.    
 
    
    
        
            
        
    
    
        എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന സൂപ്പർലീഗ് കേരള ഫുട്ബാൾ മത്സരത്തിൽ ഫോഴ്സാ കൊച്ചിയും തൃശൂർ മാജിക് എഫ്.സിയും ഏറ്റുമുട്ടുന്നു    
 
    
    
        
            
        
    
    
        എറണാകുളം കോതമംഗലത്ത് നടക്കുന്ന പ്രവൃത്തി പരിചയ മേളയിൽ വുഡ് വർക്ക്സ് മത്സരത്തിന് ശേഷം നിർമ്മിച്ച ബഞ്ചുമായി ഇരുചക്രവാഹനത്തിൽ മടങ്ങുന്ന മത്സരാർത്ഥിയും അച്ഛനും    
 
    
    
        
            
        
    
    
        ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടവഴി പുറപ്പെട്ട ആറാട്ട് ഘോഷയാത്രയെ അനുഗമിച്ചുനീങ്ങുന്ന ഭക്തജനങ്ങൾ    
 
    
    
        
            
        
    
    
        ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട വഴി പുറപ്പെട്ട ആറാട്ട് ഘോഷയാത്ര    
 
    
    
        
            
        
    
    
        ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട വഴി പുറപ്പെട്ട ആറാട്ട് ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ച് നീങ്ങുന്ന രാജ കുടുംമ്പസ്ഥാനി മൂലം തിരുനാൾ രാമവർമ്മ