TRENDING THIS WEEK
തൃശൂർ വടക്കുനാഥ ക്ഷേത്രം തെക്കേഗോപുരനടയിൽ ഇന്ന് തൃശൂർ പൂരം വിളംബരം ചെയ്യുന്ന എറണാക്കുളം ശിവകുമാറിൻ്റെ ഫിറ്റ്നസ് ഫോറസ്റ്റ്,മൃഗസംരക്ഷണ വകുപ്പ് എന്നീവയുടെ നടന്ന ശേഷം ഒന്നാം നമ്പർ ടോക്കൺ കഴുത്തിലെ മാലയിൽ കോർത്തിടുന്ന പാപ്പാൻ സുരേഷ്
മുണ്ടത്തിക്കോട് പടക്കശാല പൊട്ടിത്തെറി നടന്ന സ്ഥലത്ത് പരിശോധനകൾ നടത്തുന്ന പൊലിസ് ഉദ്യോഗസ്ഥർ
ഗജമേള..... ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗജമേള ദേവിയുടെ തിടമ്പേറ്റാൻ തിരഞ്ഞെടുത്ത പുതുപ്പള്ളി കേശവൻ തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്നു --
ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗജമേള
ഇലക്ട്രിക് ലൈനിൽ വന്നിരിക്കുന്ന ചെറുകിളികൾ. എറണാകുളം കടവന്ത്രയിൽ നിന്നുള്ള കാഴ്ചകൾ
ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗജമേള. ദേവിയുടെ തിടമ്പേറ്റുന്ന പുതുപ്പള്ളി കേശവൻ തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്നു
കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ ശരീരത്തിൽ 501 ശൂലം കുത്തുന്ന ഭക്തൻ
കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ ശരീരത്തിൽ 501 ശൂലം കുത്തുന്ന ഭക്തൻ
ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗജമേള കാണാനെത്തിയവർ
പത്തനംതിട്ട നഗരസഭയുടെ കുമ്പഴയിലുള്ള സോണൽ ഓഫീസ് നിറുത്തലാക്കാനുള്ള നീക്കത്തിനെതിരെ എൽ.ഡി.എഫ് കുമ്പഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ മാർച്ചും ധർണയും നഗരസഭ മുൻ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു