TRENDING THIS WEEK
ആവേശം അലതല്ലി.... റിസൾട്ട് വന്നപ്പോൾ പാലക്കാട് നഗരസഭ കൗണ്ടിങ് സ്റ്റേഷൻമുമ്പിൽ ബി.ജെ.പി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുന്നു.
കുറ്റ്യാടി നടുപ്പൊയിൽ ബഡ്‌സ് സ്‌കൂളിൽ വോട്ടുചെയ്യാനെത്തിയ 82കാരി പാറു അമ്മ കൂടെ വോട്ടുചെയ്യാനെത്തിയ 100വയസുകാരിയായ ചീരുവമ്മയുമായി സൗഹൃദം പങ്കുവെക്കുന്നു.
വോട്ടെണ്ണൽ കേന്ദ്രമായ പാലക്കാട് നഗരസഭയുടെ സ്ട്രോങ് റൂമിന് മുന്നിൽ കാവൽ നിലക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ.
പാലക്കാട് നഗരസഭയിലെ വോട്ടെണ്ണൽ കേന്ദ്രം .
എറണാകുളം തോപ്പുംപ്പടി ഹാർബർ പാലത്തിന് താഴെ അതിരാവിലെ ചെറുവള്ളത്തിൽ വലവീശുന്ന മത്സ്യത്തൊഴിലാളികൾ.
തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ നിന്നും വിജയിച്ചെത്തിയ യു.ഡി.എഫ് സ്ഥാനാർഥികളായ എം.മോഹൻ ബാബു, എം.പ്രമോദ്, പി.എസ്.വിപിൻ എന്നിവർ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽഎയുടെ ഓഫീസിലെത്തിയപ്പോൾ.
ആവേശം അലതല്ലി... വോട്ടെണ്ണൽ കേന്ദ്രമായ പാലക്കാട് നഗരസഭയ്ക്ക് മുന്നിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, സ്ഥാനാർഥിയായ അഡ്വ. ഇ. കൃഷണദാസ് എന്നിവർ പ്രവർത്തരോടപ്പം ആഹ്ളാദം പങ്കിടുന്നു.
കൊച്ചി കോർപറേഷനിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിൽ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
കൊച്ചി കോർപറേഷനിൽ നിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ദീപ്തി മേരി വർഗീസിന്റെ വിജയത്തിൽ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം
കൊച്ചി കോർപറേഷനിലെ വൻവിജയത്തെത്തുടർന്ന് എറണാകുളം ഡി.സി.സിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം