TRENDING THIS WEEK
പാളയം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ അനുകൂലിച്ച് ഒരു വിഭാഗം തൊഴിലാളികൾ പ്രകടനം നടത്തിയപ്പോൾ, മാർക്കറ്റ് മാറ്റത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം നടത്തിയ പ്രതിഷേധ ജാഥ
വടിപ്പയറ്റ്... കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ ജില്ലാ സ്കൂൾ കായിക മേളയോടനുബന്ധിച്ച് നടന്ന കളരിപ്പയറ്റ് മത്സരത്തിൽ നിന്ന്.
കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രത്തിൽ നടക്കുന്ന പിതൃയജ്ഞത്തിൻ്റെ ഭാഗമായി നടത്തിയ ചക്രാബ്ജപൂജ
കോട്ടയം മെഡിക്കൽ കോളേജിൽ നടക്കുന്ന ആരോഗ്യ സർവകലാശാലാ സെന്റർ സോൺ കലോത്സവത്തിൽ വെസ്റ്റേൺ മ്യൂസിക്കിന് ഒന്നാം സ്ഥാനം നേടിയ എം.ഒ.എസ്.സി മെഡിക്കൽ കോളേജ്, കോലഞ്ചേരി
താമരശ്ശേരിയിൽ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ
താമരശ്ശേരിയിൽ ഫ്രഷ് കട്ട് ഫാക്ടറിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ മുഖത്ത് പരിക്കേറ്റ റൂറൽ എസ്.പി കെ.ഇ ബൈജുവിനെ നടക്കാവിലെ സ്വകാര്യ ദന്താശുപത്രിയിലെ ചികിത്സയ്ക്കുശേഷം കൊണ്ടുപോകുന്നു.
കോഴിക്കോട് താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധത്തിൽ നിന്ന്
പുത്തൂരിൽ കാണാം... തൃശൂർ മൃഗശാലയിലെ ഏറ്റവും സീനിയറായ അന്തേവാസി മുതലയെ അടുത്താഴ്ച ഉദ്ഘാടനം ചെയ്യുന്ന പുത്തൂർ സുവോളജിക്കൽ പാർക്കിലേയ്ക്ക് ക്രെയിൻ ഉപയോഗിച്ച് മാറ്റുന്നു.
സ്നേഹത്താൽ വരവേറ്റ്.. കോഴിക്കോട് ബീച്ചിലെ വെൻ്റിംഗ് മാർക്കറ്റ് കം ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സന്ദർശിച്ച മന്ത്രി എം.ബി രാജേഷിന് പഴങ്ങൾ നൽകുന്ന കടയുടമ.