TRENDING THIS WEEK
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട വഴി പുറപ്പെട്ട ആറാട്ട് ഘോഷയാത്ര
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന സൂപ്പർലീഗ് കേരള ഫുട്ബാൾ മത്സരത്തിൽ ഫോഴ്സാ കൊച്ചിയും തൃശൂർ മാജിക് എഫ്.സിയും ഏറ്റുമുട്ടുന്നു
എറണാകുളം കോതമംഗലത്ത് നടക്കുന്ന പ്രവൃത്തി പരിചയ മേളയിൽ വുഡ് വർക്ക്സ് മത്സരത്തിന് ശേഷം നിർമ്മിച്ച ബഞ്ചുമായി ഇരുചക്രവാഹനത്തിൽ മടങ്ങുന്ന മത്സരാർത്ഥിയും അച്ഛനും
കോതമംഗലത്ത് നടന്ന ശാസ്ത്രമേളയിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ ക്ളേ മോഡലിംഗിൽ മത്സരിക്കുന്ന പള്ളൂരുത്തി ജി.എച്ച്.എസ്.എസിലെ സ്റ്റിയ ആന്റണി
നെല്ല് സംഭരണം നടപ്പിലാക്കുക സംഭരിച്ച നെല്ലിന്റെ തുക 48 മണിക്കുറിനുള്ളിൽ ലഭ്യമാക്കുക വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കർഷക മോർച്ച പാലക്കാട് ഈസറ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സേറ്റഡിയം ബസ് സ്റ്റാന്റ് പരിസരത്ത് വായ മൂടിക്കെട്ടി പ്രതിഷേധ സമരം ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു.
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട വഴി പുറപ്പെട്ട ആറാട്ട് ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ച് നീങ്ങുന്ന രാജ കുടുംമ്പസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട വഴി പുറപ്പെട്ട ആറാട്ട് ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ച് നീങ്ങുന്ന രാജ കുടുംമ്പസ്‌ഥാനി മൂലം തിരുനാൾ രാമവർമ്മ
തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന പ്രൊഫ.ടി.ജെ ചന്ദ്രചൂഡൻ അനുസ്‌മരണ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനും ഈ വർഷത്തെ ടി.ജെ ചന്ദ്രചൂഡൻ പുരസ്‌കാര വിതരണത്തിനുമെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആർ.എസ്.പി സംസ്‌ഥാന സെക്രട്ടറി ഷിബു ബേബി ജോൺ,പുരസ്‌കാര ജേതാവ് മുൻ മന്ത്രി ജി.സുധാകരൻ,ബാബു ദിവാകരൻ എന്നിവർക്കൊപ്പം വേദിയിൽ
തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന പ്രൊഫ.ടി.ജെ ചന്ദ്രചൂഡൻ അനുസ്‌മരണ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനും ഈ വർഷത്തെ ടി.ജെ ചന്ദ്രചൂഡൻ പുരസ്‌കാര വിതരണത്തിനുമെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പുരസ്‌കാര ജേതാവ് മുൻ മന്ത്രി ജി.സുധാകരൻ,ബാബു ദിവാകരൻ എന്നിവർക്കൊപ്പം വേദിയിൽ
തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന പ്രൊഫ.ടി.ജെ ചന്ദ്രചൂഡൻ അനുസ്‌മരണ സമ്മേളനത്തിൽ ഈ വർഷത്തെ ടി.ജെ ചന്ദ്രചൂഡൻ പുരസ്‌കാരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുൻ മന്ത്രി ജി.സുധാകരന് നൽകുന്നു.എം.പി സാജു,ബാബു ദിവാകരൻ,ആർ.എസ്.പി സംസ്‌ഥാന സെക്രട്ടറി ഷിബു ബേബി ജോൺ,എ.എ അസീസ്,സി.പി ജോൺ തുടങ്ങിയവർ സമീപം