TRENDING THIS WEEK
ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം കെ.പി.സി.സി ജംഗ്ഷനിലൂടെ ഉന്ത് വണ്ടിയുമായി കടന്ന് പോകുന്നയാൾ
കോട്ടയം ഡി.സി കിഴക്കേമുറിയിടം ആര്ട്ട് ഗാലറിയിൽ സംഘടിപ്പിച്ച പതംഗ് 2025 പെയിന്റിംഗ് പ്രദർശനം കാണുന്നവർ
തിരുനക്കര ബസ്സ്റ്റാൻഡ് മൈതാനിയിൽ നടന്ന കോട്ടയം നഗരസഭാ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ.വാസവൻ സ്ഥാനാർത്ഥികൾക്കൊപ്പം. അഡ്വ. വി.ബി.ബിനു,പി.സി.ചാക്കോ തുടങ്ങിയവർ സമീപം
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവിധ മുന്നണികളിലെ സ്ഥാനാർത്ഥികളുടെ പോസ്റ്റർ പ്രിൻ്റ് ചെയ്ത കോട്ടയം മുട്ടമ്പലം പെൻ്റാ ഓഫ്സെറ്റ് പ്രിൻ്റേഴ്സിന് മുൻപിൽ പതിപ്പിച്ച് വയ്ക്കുന്ന ജീവനക്കാർ
പ്രസ്ക്ലബ് ഹാളിൽ നടന്ന പ്രസ് മീറ്റിൽ സി.പി.എം സംസഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ കോട്ടയം നഗരസഭയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചശേഷം പ്രകടനപത്രിക പുറത്തിറക്കുന്നു.ബി.ശശികുമാർ,എൻ.എൻ.വിനോദ്,ജോജി കുറത്തിയാടൻ,ബാബു കപ്പക്കാല എന്നിവർ സമീപം
കോട്ടയം നാട്ടകം പാറേച്ചാൽ ബൈപ്പാസ് റോഡിൽ നിയന്ത്രണം വിട്ട റെഡിമിക്സ് ലോറി ഫർണിച്ചർക്കടയിലേക്ക് ഇടിച്ച് കയറിയപ്പോൾ
പോസ്റ്റർ പോര്...തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവിധ മുന്നണികളിലെ സ്ഥാനാർത്ഥികളുടെ പോസ്റ്റർ പ്രിൻ്റ് ചെയ്ത കോട്ടയം മുട്ടമ്പലം പെൻ്റാ ഓഫ്സെറ്റ് പ്രിൻ്റേഴ്സിന് മുൻപിൽ പതിപ്പിച്ച് വയ്ക്കുന്ന ജീവനക്കാർ
തിരഞ്ഞെടുപ്പ് തിരക്ക്...തിരഞ്ഞെടുപ്പിനെ തുടർന്ന് തൃശൂർ കോർപറേഷനിലെവിവിധ വാർഡുകളിലെ സ്ഥാനാർത്ഥികളും പ്രവർത്തകരും വരണാധികരിക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ
ഇപ്പവരാം...കടയിലാണേ...... കോഴിക്കോട് കോർപറേഷനിലെ 33ാം വാർഡ് സ്ഥാനാർഥി ഷമീമ.മുഹ്സിൻ കടയിൽ ചായ ഉണ്ടാക്കുന്നു
പാറി പറക്കട്ടെ... തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നതിനായ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ അടങ്ങിയ പട്ടങ്ങൾ വില്പനയ്ക്ക് എത്തിയപ്പോൾ. തൃശൂരിൽ നിന്നൊരു ദൃശ്യം.