TRENDING THIS WEEK
നായ കുഞ്ഞുങ്ങൾ... കോട്ടയം കോടിമത മാർക്കറ്റ് റോഡരുകിൽ രാത്രിയിൽ ആരോ ഉപേക്ഷിച്ച് പോയ ആറ് നായ കുഞ്ഞുങ്ങൾ.
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേളക്ക് പങ്ക് എടുക്കാൻ കൊല്ലം ജില്ലയിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ റോബോട്ടിക്ക് ഡയറി ഫാം ഉപകരണവുമായി ഒലവക്കോട് റെയിൽവേ ജംഗ്ഷനിൽ ഇറങ്ങിയപ്പോൾ.
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയുടെ ഉദ്ഘാടനം മന്ത്രി വി. ശിവൻ കുട്ടി നിർവ്വഹിക്കുന്നു.
പാലക്കാട് നടക്കുന്ന 57-ാം മത് സംസ്ഥാന സ്കൂൾ ശാസ്ത്രമേള ഉദ്ഘാടനം നിർവ്വവിച്ച മന്ത്രി വി.ശിവൻകുട്ടിയുടെ പോക്കറ്റിൽ കുത്തിയ ബാഡ്ജ് മന്ത്രി എം.ബി.രാജേഷ് അഴിച്ച് മാറ്റുന്നു.
കൊച്ചിയിലെ ജോയ് ആലുക്കാസ് ഷോറൂമിൽ നടന്ന ബ്രില്യൻസ് ഡയമണ്ട് ഷോയിൽ നിന്നുള്ള കാഴ്ച്ച
ഗാസയിൽ ഇസ്രയേൽ നടത്തിവരുന്ന വംശഹത്യക്കെതിരെ സമൂഹ മനഃസാക്ഷി ഉണർത്താൻ ചിന്ത രവി ഫൗണ്ടേഷൻ കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് സംഘടിപ്പിച്ച ഗാസയുടെ പേരുകൾ എന്ന പരിപാടിയിൽ സാഹിത്യകാരൻ സക്കറിയ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ വായിക്കുന്നു
ഗാസയിൽ ഇസ്രയേൽ നടത്തിവരുന്ന വംശഹത്യക്കെതിരെ സമൂഹ മനഃസാക്ഷി ഉണർത്താൻ ചിന്ത രവി ഫൗണ്ടേഷൻ കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് സംഘടിപ്പിച്ച ഗാസയുടെ പേരുകൾ എന്ന പരിപാടിയിൽ സാഹിത്യകാരൻ സക്കറിയ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ വായിക്കുന്നു
താളമേളങ്ങളുടെ അകമ്പടിയിൽ...എറണാകുളത്തു നിന്നും ബംഗളൂരൂവിലേക്ക് പുതുതായി സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കർമ്മം ഓൺലൈൻ വഴി പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിച്ചപ്പോൾ സ്റ്റേഷനിൽ നിന്നും പുറപ്പെടുന്നു
ആദരവോടെ... എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ലഫ്റ്റനന്റ് കമാൻഡർ പി.കെ. നാരായണ പിള്ളയുമായി സൗഹൃദം പങ്കുവയ്ക്കുന്നു.
കുതിരാനിലെ കാട്ടാന ആക്രമണത്തെ തുടർന്ന് കുതിരാൻ ക്ഷേത്ര പരിസത്തെ റോഡിൽ എൽഇഡി ലൈറ്റിൻ്റെ പശ്ചാത്തലത്തിൽ ഫോറസ്റ്റ് അധികൃതർ എഐ നീരിക്ഷണ കാമാറകൾ സ്ഥാപിച്ചപ്പോൾ