TRENDING THIS WEEK
തൃശൂർ സ്വരാജ് റൗണ്ടിൽ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ടിന് അനുവദിച്ച സമയം കഴിഞ്ഞതിനെ തുടർന്ന് മൂന്ന് മുന്നണികൾക്ക് വിസിൽ മുഴക്കി മുന്നറിയിപ്പ് നൽക്കുന്ന പൊലീസ്
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമലയിൽ നിന്നുള്ള കാഴ്ച
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമലയിൽ നിന്നുള്ള കാഴ്ച.
പാലക്കാട് സുൽത്താൻപേട്ടയിൽ എൽ.ഡി.എഫിന്റെ കലാശക്കൊട്ട് .
പാലക്കാട് സുൽത്താൻപേട്ടയിൽ യു.ഡി.എഫിന്റെ കലാശക്കൊട്ട് എത്തിയപ്പോൾ വി.കെ.ശ്രീകണ്ഠൻ എം.പി. സംസാരിക്കുന്നു.
വോട്ടിടാൻ വള്ളത്തിൽ... തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം അയ്മനം പഞ്ചായത്തിലെ കരീമഠം ഗവ.സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ വള്ളത്തിൽ പോകുന്നവർ.
തദ്ദേശ സ്വയം ഭരണ വകുപ്പ് തിരഞ്ഞെടുപ്പിൻ്റെ കൊട്ടി കലാശത്തിൽ തൃശൂർ മുൻസിപ്പൽ റോഡിൽ എൽഡിഎഫിന് വേണ്ടി അണിനിരന്ന പുലികൾ
തൃശൂർ സ്വരാജ് റൗണ്ടിൽ സംഘടിപ്പിച്ച തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിൻ്റെ കലാശക്കൊട്ടിൻ്റെ ആവേശത്തിൽ നിയന്ത്രം വിട്ട് നൃത്തം ചെയ്ത സ്ത്രിയെ വനിത പൊലിസ് അനുനയിപ്പിച്ച് മാറ്റുന്നു
തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം കുമരകം പഞ്ചായത്തിലെ എസ്.കെ.എം സ്കൂളിലെ ബുത്തിൽ കന്നി വോട്ട് ചെയ്ത അഞ്ജിതയും നിരവധി തവണ വോട്ട് ചെയ്ത വയോധികരായ അമ്മിണിയും,സാവിത്രിയും വിരലിലെ മഷിയടയാളം കാണിക്കുന്നു
പുതുപ്പള്ളിയിൽ വോട്ട് ചെയ്ത ശേഷം ചാണ്ടി ഉമ്മൻ എം.എൽഎയും,അമ്മ മറിയാമ്മ ഉമ്മനും ,സഹോദരിമാരായ മറിയാ ഉമ്മനും , അച്ചു ഉമ്മനും ബൂത്തിൽ നിന്നും പുറത്തേക്ക് വരുന്നു