TRENDING THIS WEEK
കോട്ടയം ജില്ലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്പിൽ ധർണ നടത്തുന്നു
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഐരാണിമുട്ടം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പരിസരത്ത് കോട്ടയത്ത് നിന്നെത്തിയ ഭക്തർ അടുപ്പുകളൊരുക്കുന്നു
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയ ഭക്തരുടെ തിരക്ക്
തൃശൂർ ജില്ലാ കളക്ടറായി ചർജ്ജെടുത്ത ശിഖസുരേന്ദ്രന് ഹസ്തദാനം നൽകുന്ന മുൻകളക്ടർ അർജ്ജുൻപാണ്ഡ്യൻ
തൃശൂർ ജില്ലാ കളക്ടറായി ചർജ്ജെടുക്കാനെത്തിയ ശിഖ സുരേന്ദ്രൻ തൻ്റെ മകൾ സാൻവി ശങ്കരിക്കൊപ്പം കളക്ട്രേറ്റിലേയ്ക്ക്
കലാകാരന്മാരുടെ ക്ഷേമ പെൻഷൻ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഭാരത് (സവാബ് ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിന് മുൻപിൽ നടത്തിയ ധർണ രക്ഷാധികാരി കാഥികൻ ഡോ.നിരണം രാജൻ ഉദ്ഘാടനം ചെയ്യുന്നു
ചങ്ങനാശേരി എസ്.ബി കോളേജിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണനുമായി സൗഹൃദ സംഭാഷണം നടത്തി പൊട്ടിച്ചിരിക്കുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.മന്ത്രി വി.എൻ.വാസവൻ,കേന്ദ്രമന്ത്രി സുരേഷ് ഗോപി തുടങ്ങിയവർ സമീപം
കോട്ടയം ജില്ലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടയിൽ കനത്തച്ചൂടിനെ തുടർന്ന് വെള്ളം കുടിക്കുന്ന പ്രവർത്തകൻ
ഏറ്റുമാനൂർ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു.ജില്ലാ കളക്ടർ ചേതൻ കുമാർ മീണ,എ.ഡി.എം, എസ്.ശ്രീജിത്ത്,ആർ.ഡി.ഒ ജിനു പുന്നൂസ്,തഹസീൽദാർ ടി.എസ്.സനിൽകുമാർ തുടങ്ങിയവർ സമീപം
ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി ഐരാണിമുട്ടം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പരിസരത്ത് അടുപ്പൊരുക്കുന്ന വിദ്യാർത്ഥി ജ്യോതിയെ സഹപാഠി ദിൽഷാന സഹായിച്ചപ്പോൾ