TRENDING THIS WEEK
കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന പാലാ കെ.എം. മാത്യു ജന്മദിന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി സൗഹൃദം പങ്കിടുന്ന സിപിഐ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.വി.ബി.ബിനു, തിരുഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ,ജോർജ് എബ്രഹാം തുടങ്ങിയവർ സമീപം
പേട്ടതുള്ളി....എരുമേലിയിൽ അമ്പലപ്പുഴ സംഘം പേട്ടകെട്ടി പോകുമ്പോൾ കൂടെ പേട്ട തുള്ളി പോകുന്ന തമിഴ് നാട്ടിൽനിന്നെത്തിയ അയ്യപ്പ ഭക്തർ
സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളിൽ നടന്ന നാദോപാസന വാർഷിക സമ്മേളനത്തിൽ നവതി ആഘോഷിക്കുന്ന നാഗസ്വര സംഗീതജ്ഞൻ തിരുവിഴ ജയശങ്കറിനെ പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് ആദരിക്കുന്നു. മന്ത്രി വി.എൻ. വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ തുടങ്ങിയവർ സമീപം
എരുമേലി പേട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴ സംഘം സമൂഹപെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ പേട്ട തുള്ളി വലിയമ്പലത്തിലേക്ക് പോകുന്നു
എരുമേലി പേട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും ആലങ്ങാട്ട് സംഘം പേട്ട തുള്ളി വലിയമ്പലത്തിലേക്ക് പോകുന്നു
എരുമേലി പേട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും പേട്ട തുള്ളൽ ആരംഭിച്ച അമ്പലപ്പുഴ സംഘത്തെ വാവര് പള്ളിയിലേക്ക് സ്വീകരിക്കുന്നു
എരുമേലി പേട്ട ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴ സംഘം പേട്ട തുള്ളി വാവര് പള്ളിയിൽ കയറി വലിയമ്പലത്തിലേക്ക് പോകുന്നു
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഓവറോൾ വിജയികൾക്കുള്ള സ്വർണ്ണ കപ്പ് ജില്ലയിലെ സ്വീകരണത്തിനിടെ
തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള സ്വർണ്ണ കപ്പിന് ജില്ലാ അതിർത്തിയായ ചാലക്കുടിയിൽ സ്വീകരണം നൽകിയപ്പോൾ
കേരളകൗമുദി തിരുവനന്തപുരം തൈക്കാട് ഹോട്ടൽ ലെമൺ ട്രീ യിൽ നടത്തിയ " പുതിയ ഭാരതം,പുതിയ കേരളം "കോൺക്ലേവിന്റെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർവഹിക്കുന്നു