TRENDING THIS WEEK
ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ കാളിയൂട്ടിനോടനുബന്ധിച്ച് നടന്ന നിലത്തിൽപ്പോരിൽ ദാരികനും കാളിയും
ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് നടത്തിയ "ഗുരു -ഗാന്ധി സമാഗമ ശതാബ്ദ്ധി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ പി. ഐഷാ പോറ്റി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുമായി സംഭാഷണത്തിൽ
നഗരത്തിലെ തിരക്കേറിയ റോഡിൽ കൈക്കുഞ്ഞുമായി ഭിക്ഷാടനം നടത്തുന്ന അന്യസംസ്‌ഥാനത്ത് നിന്നെത്തിയ സ്ത്രീ.നഗരം ഭിക്ഷാടന നിരോധിത മേഖലയാണെങ്കിലും പല സ്‌ഥലത്തും ഇപ്പോഴും ഇത് കണ്ട് വരുന്നു .പാറ്റൂർ ട്രാഫിക്ക് സിഗ്‌നലിൽ നിന്നുള്ള ദൃശ്യം
ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് നടത്തിയ "ഗുരു -ഗാന്ധി സമാഗമ ശതാബ്ദ്ധി ആഘോഷത്തിന്റെ ഉദ്ഘാടനം "ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർവഹിക്കുന്നു.എം.പി മാരായ എൻ.കെ പ്രേമചന്ദ്രൻ,കൊടിക്കുന്നിൽ സുരേഷ്,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,അബ്‍ദുൾ സമദ് സമദാനി എം.പി,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ,സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി,സ്വാമി ജ്ഞാനതീർത്ഥ ,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ,യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി,സി.എസ് .ഐ ബിഷപ്പ് ജോസ് ജോർജ്,ബിഷപ്പ് കുര്യാക്കോസ് മാർ സേവേരിയോസ്,ബിഷപ്പ് ഗീ വർഗീസ് മാർ കൂറീലോസ്,ബിഷപ്പ് സാമുവൽ മാർ തിയോ ഫിലോസ് മെത്രാ പ്പൊലീത്ത,എം.പി മാരായ രാജ്‌മോഹൻ ഉണ്ണിത്താൻ,ആന്റോ ആന്റണി ,ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്,ആർ.എസ്.പി സംസ്‌ഥാന സെക്രട്ടറി ഷിബു ബേബി ജോൺ എന്നിവർ സമീപം
ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് നടത്തിയ ഗുരു- ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിർവഹിക്കുന്നു
ശിവഗിരി മഠത്തിന്റെയും രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കൊല്ലം ആശ്രാമം മൈതാനത്ത് നടത്തിയ "ഗുരു -ഗാന്ധി സമാഗമ ശതാബ്ദ്ധി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയ "ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് മഹാ ഗുരുവിന്റെ പ്രതിമ ഉപഹാരമായി നൽകുന്ന ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,സ്വാമി ജ്ഞാന തീർത്ഥ എന്നിവർ സംഘടനാ ചുമതലയുളള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ,പി.സി വിഷ്ണു നാഥ് എം.എൽ.എ എന്നിവർ സമീപം .
ചികിത്സപ്പിഴവിനെത്തുടർന്ന് വലതു കൈ മുറിച്ചുമാറ്റേണ്ടിവന്ന പാലക്കാട് പല്ലശ്ശന സ്വദേശികളായ വിനോദ് പ്രസീതയുടെ മകളായ വിനോദിനി ക്രിത്രിമ കൈ പിടിച്ച് അഞ്ചരമാസത്തിനു ശേഷം ഒഴുവുപാറ എ.എൽ.പി.സ്‌കൂളിലേക്ക് വീട്ടിൽ നിന്ന് ഇറങ്ങുന്നു അമ്മ സ്കൂൾ ബാഗ് ശരിയാക്കി കൊടുക്കുന്നു.
ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ കാളിയൂട്ടിനോടനുബന്ധിച്ച് നടന്ന നിലത്തിൽപ്പോരിൽ ദാരികനും കാളിയും
ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് യുണൈഡറ്റ് നഴ്സസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ കളക്ട്രേറ്റിന് മുൻപിൽ സംഘടിപ്പിച്ച പ്രതിക്ഷേധത്തിൽ ചൂടിനെ തുടർന്ന് തൻ്റെ മകൾക്ക് വീശിക്കൊടുത്ത് പങ്കെടുക്കുന്ന നഴ്സുമാരിലൊരാൾ
ശിവഗിരി മഹാ സമാധിയിൽ ദർശനത്തിനെത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ ചേർന്ന് മാല അണിയിച്ച് സ്വീകരിക്കുന്നു.സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണു ഗോപാൽ എം.പി,ചാണ്ടി ഉമ്മൻ എം.എൽ.എ തുടങ്ങിയവർ സമീപം