TRENDING THIS WEEK
തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം അയ്മനം പഞ്ചായത്തിലെ കരീമഠം ഗവ.സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ വള്ളത്തിൽ പോകുന്നവർ
സൗഹൃദങ്ങൾക്ക് എന്ത് ചിഹ്നം..... തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസം സുഖമില്ലാത്ത ആളുമായി കാറിൽ കോഴിക്കോട് പാളയം ജംഗ്ഷനിൽ എത്തിയവരെ വഴിക്കൊടുത്ത് കടത്തി വിട്ടതിനുശേഷം സൗഹൃദം പങ്കുവെക്കുന്നു യു.ഡി.എഫ്, എൽ.ഡി.എഫ് പ്രവർത്തകർ
പുതുപ്പള്ളിയിൽ വോട്ട് ചെയ്ത ശേഷം ചാണ്ടി ഉമ്മൻ എം.എൽഎയും,അമ്മ മറിയാമ്മ ഉമ്മനും ,സഹോദരിമാരായ മറിയാ ഉമ്മനും , അച്ചു ഉമ്മനും ബൂത്തിൽ നിന്നും പുറത്തേക്ക് വരുന്നു
തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം കുമരകം പഞ്ചായത്തിലെ എസ്.കെ.എം സ്കൂളിലെ ബുത്തിൽ കന്നി വോട്ട് ചെയ്ത അഞ്ജിതയും നിരവധി തവണ വോട്ട് ചെയ്ത വയോധികരായ അമ്മിണിയും,സാവിത്രിയും വിരലിലെ മഷിയടയാളം കാണിക്കുന്നു
ചങ്ങനാശേരി വാഴപ്പള്ളി സെന്റ്.തെരേസാസ് സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ വീൽ ചെയറിലെത്തിയ സിസ്റ്ററെ പോളിംഗ് സ്റ്റേഷനിൽ ഇറങ്ങാൻ സഹായിക്കുന്ന ഉദ്യോഗസ്ഥർ
സ്റ്റാർ ആണോ...അയ്മനം പഞ്ചായത്തിലെ ഒളശ സി.എം.എസ് സ്കൂളിൽ വോട്ട് ചെയ്യാൻ കാത്ത് നിൽക്കുന്ന നടൻ വിജയരാഘവനെ കൗതുകത്തോടെ നോക്കുന്ന
പാമ്പാടി എം.ജി.എം. ഹൈസ്കൂളിലെ ഒ ബൂത്തിൽ വോട്ട് ചെയ്ത ശേഷം മന്ത്രി വി. എൻ. വാസവൻ വിരലിലെ മഷിയടയാളം കാണിക്കുന്നു. ഭാര്യ ഗീത, മകൾ ഗ്രീഷ്മ എന്നിവർ സമീപം
തൃശൂർ ഗവണ്മെന്റ് എഞ്ചിനിയറിങ് കോളേജിൽ നിന്നും വിവിധ ബൂത്തുകളിലേക്ക് പോളിംഗ് സാമഗ്രികളുമായി പോകുന്ന ഉദ്യോഗസ്ഥർ
തദ്ദേശ സ്വയം ഭരണ വകുപ്പ് സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കുട്ടനെല്ലൂർ ഗവ. കോളേജിൽ നിന്നും വിതരണം ചെയ്ത പോളിംഗ് സാമഗ്രികൾ കൈ പറ്റി അതാത് പോളിംഗ് ബൂത്തിലേയ്ക്ക് പോകുന്ന ഉദ്യോഗസ്ഥർ
കുട്ടനെല്ലൂർ ഗവ. കോളേജിൽ പോളിംഗ് സാമഗ്രികൾ കൈപ്പറ്റനെത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ തിരക്ക്