TRENDING THIS WEEK
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗം പെൺകുട്ടി കളുടെ ഹൈജമ്പ് മത്സരത്തിൽ തിരുവനന്തപുരം ജീവി രാജ സ്കൂളിലെ ശ്രീനന്ദ സ്വർണം നേടുന്നു
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടി കളുടെ 400 മീറ്ററിൽ സ്വർണം നേടുന്ന നിവേദ്യ. കെ.വി.എം .എച്ച്.എസ്.എസ്, വടവന്നൂർ, പാലക്കാട്
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ പോൾവോൾട്ട് മത്സരത്തിൽ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസിലെ ആകാശ് കെ.ആർ സ്വർണം നേടുന്നു.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 400 ഹർഡിൽസിൽ സ്വർണം നേ ടുന്ന ശ്രീനന്ദ കെവി , ജി .വി .രാജ , തിരുവനന്തപുരം
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്ററിൽ റെക്കാഡോടെ സ്വർണം നേടിയ നി്വേദ് കൃഷ്ണ, ജി.എച്ച്.എസ്.എസ്, ചിറ്റൂർ, പാലക്കാട്
മാലിന്യമലയായിരുന്ന തൃശൂർ ലാലൂർ ട്രെഞ്ചിംഗ് ഗ്രൗണ്ട് (ഇടത്ത്) ഐ.എം വിജയൻ്റെ പേരിലുള്ള ഇൻഡോർ സ്റ്റേഡിയമായപ്പോൾ നവംബർ മൂന്നിന് ഉദ്ഘാടനം (വലത്ത് )
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ നിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്റരിൽ ഫോട്ടോഫിനിഷോടെ റെക്കാഡോടെ സ്വർണം നേടുന്ന ആദിത്യ അജി.നാവാമുകുന്ദ എച്ച് എസ് എസ്, തിരുനാവായ മലപ്പുറം,രണ്ടാം സ്ഥാനം നേടിയ ജ്യോതി ഉപാധ്യായ സ്കൂൾ സെന്റ് ജോസഫ് എച്ച്.എസ്എസ്,പുല്ലൂരാംപാറ,കോഴിക്കോട്
മന്ത്രിസഭാ യോഗത്തിന് ശേഷം സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിലെ മീഡിയ റൂമിൽ നിന്നും ചിരിച്ചുകൊണ്ട് മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.ക്ഷേമ പ്രഖ്യാപങ്ങൾ ഒത്തിരി നടത്തിയാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനം അവസാനിപ്പിച്ചത്
സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന മാനവ മൈത്രി സംഗമത്തിന്റെ ഉദ്ഘാടനം.
പി.എം ശ്രീ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി എം.എൻ സ്മാരകത്തിലെത്തിയ മന്ത്രി ജി.ആർ അനിലിൽ മദ്ധ്യമ പ്രവർത്തകർക്ക് നടുവിൽ