TRENDING THIS WEEK
തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന പ്രൊഫ.ടി.ജെ ചന്ദ്രചൂഡൻ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനും ഈ വർഷത്തെ ടി.ജെ ചന്ദ്രചൂഡൻ പുരസ്കാര വിതരണത്തിനുമെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പുരസ്കാര ജേതാവ് മുൻ മന്ത്രി ജി.സുധാകരൻ,ബാബു ദിവാകരൻ എന്നിവർക്കൊപ്പം വേദിയിൽ
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട വഴി പുറപ്പെട്ട ആറാട്ട് ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ച് നീങ്ങുന്ന രാജ കുടുംമ്പസ്ഥാനി മൂലം തിരുനാൾ രാമവർമ്മ

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നട വഴി പുറപ്പെട്ട ആറാട്ട് ഘോഷയാത്ര
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടവഴി പുറപ്പെട്ട ആറാട്ട് ഘോഷയാത്രയെ അനുഗമിച്ചുനീങ്ങുന്ന ഭക്തജനങ്ങൾ
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനം കുറിച്ച് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടവഴി പുറപ്പെട്ട ആറാട്ട് ഘോഷയാത്രയെ അനുഗമിച്ചുനീങ്ങുന്ന ഭക്തജനങ്ങൾ
തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന പ്രൊഫ.ടി.ജെ ചന്ദ്രചൂഡൻ അനുസ്മരണ സമ്മേളനത്തിൽ ഈ വർഷത്തെ ടി.ജെ ചന്ദ്രചൂഡൻ പുരസ്കാരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുൻ മന്ത്രി ജി.സുധാകരന് നൽകുന്നു.എം.പി സാജു,ബാബു ദിവാകരൻ,ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ,എ.എ അസീസ്,സി.പി ജോൺ തുടങ്ങിയവർ സമീപം
കേരളപ്പിറവിയോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിലെ നഴ്സിംഗ് കോളേജ് മതിലിൽ ചിത്രം വരക്കുന്ന ചിത്രകലാ വിദ്യാർത്ഥികൾ
ആലപ്പുഴ ജില്ലാതല പട്ടയമേളയിൽ തണ്ണീർമുക്കം തെക്ക് ഹരിജൻ കോളനി കാട്ടുകടയിൽ രമാദേവിക്ക് കൃഷി വകുപ്പു മന്ത്രി പി.പ്രസാദ് പട്ടയം നൽകിയപ്പോൾ
കൊയ്തെടുത്ത് പതിനേഴ് ദിവസം കഴിഞ്ഞിട്ടും ആലപ്പുഴ പുന്നപ്ര പൂന്തുരം വടക്ക് പാടശേഖരത്തിൽ നെല്ല് സംഭരണം ആരംഭിച്ചിട്ടില്ല. പാടത്ത് കൂട്ടിയിട്ട മഴ നനഞ്ഞ് കിളിർത്ത നെല്ല് എടുത്ത് കാണിക്കുന്ന കർഷകൻ സാബു വർഗീസ്