TRENDING THIS WEEK
നടപ്പാത ശയ്യ ... കനത്ത ചൂടിൽ കോട്ടയം ടി.ബി റോഡിലെ നടപ്പാതയിൽ കിടന്ന് മയങ്ങുന്നയാൾ
ഫോട്ടോഗ്രഫി മത്സരമല്ല: തിരുവല്ലയിൽ നടക്കുന്ന എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ വോളണ്ടിയർമാരായി എത്തിയ ആൻസ്.റ്റി.ജോണി കൂട്ടുകാരിയായ ആര്യാ വിജയന്റെ ചിത്രം ക്യാമറയിൽ പകർത്തുന്നു.
തിരുവല്ലയിൽ നടക്കുന എം.ജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ മാർത്തോമ്മാ കോളേജിൽ ക്ളേമോഡലിങ്ങിൽ പങ്കെടുത്ത തൃപ്പൂണിത്തറ ആർ.എൽ.വി കോളേജിലെ പ്രണവ്.എം.
വർണ്ണച്ചിറകുകൾ വിരിച്ച്... ജനുവരി, ഫെബ്രുവരി മാസങ്ങളിൽ കേരളത്തിലെത്തുന്ന ദേശാടന പക്ഷിയാണ് വർണ്ണക്കൊക്ക് (Painted Stork). കുളനടയ്ക്ക് സമീപത്തുനിന്നുള്ള കാഴ്ച.
കട്ടയ്ക് കൂടെ... എസ് എസ് എൽ സി പരീക്ഷക്കായ് തയ്യാറെടുക്കുന്ന വിദ്യാർത്ഥിനികൾക്ക് കട്ട സപ്പോർട്ടുമായ് വെള്ളം കൊടുത്തും വീശിയും കൂടെ ഇരുത്തി പഠിപ്പിക്കുന്ന സ്കൂൾ പ്രധാനാധ്യപിക കെ.പിബിന്ദു തൃശൂർ ഗവ. മോഡൽ സ്കൂളിൽ നിന്നൊരു ദൃശ്യം.
വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിൽ അതിവേഗം പരിഹാരം കണ്ടെത്തുന്നതിനായ് കോർപറേഷൻ തൃശൂർ ടൗൺ ഹാളിൽ ടോക്ക് ടു മേയർ പരിപാടിയിൽ പരാതി കേൾക്കുന്ന മേയർ ഡോ.നിജിജസ്റ്റീൻ
യുദ്ധത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജ്യവ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി കോട്ടയം ഡിസിസിയുടെ നേതൃത്വത്തില്‍ തിരുനക്കര ഗാന്ധി സ്ക്വയറില്‍ നടത്തിയ പ്രതിഷേധ സമരം
.കോട്ടയം ജില്ലയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടയിൽ കനത്തച്ചൂടിനെ തുടർന്ന് വെള്ളം കുടിക്കുന്ന പ്രവർത്തകൻ
കോട്ടയം നഗരത്തിൽ നിന്നും ഇന്നലെ രാത്രിയിൽ ചന്ദ്രൻ്റെ കാഴ്ച
ങ്ങനാശേരി എസ്.ബി കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ ഫാ.ഡോ.ടെഡി സി.കാഞ്ഞൂപ്പറമ്പിൽ, അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, കോളേജ് മാനേജർ ഫാ.ആന്റണി ഏത്തയ്ക്കാട്ട്, കൊടിക്കുന്നിൽ സുരേഷ് എം.പി, ആർച്ച് ബിഷപ്പ് തോമസ് തറയിൽ,മന്ത്രി വി.എൻ.വാസവൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ തുടങ്ങിയവർ സമീപം