TRENDING THIS WEEK
തദ്ദേശ തിരഞ്ഞെടുപ്പ് പാലക്കാട് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി പ്രകടനമായി കളക്ട്രറ്റിലേക്ക് വരുന്നു.
ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച റവന്യൂജില്ലാ സ്ക്കൂൾ കലോത്സവത്തിൽ അരങ്ങേറിയ ഹൈസ്ക്കുൾ വിഭാഗം മലപുലയാട്ടത്തിൽ നിന്ന്
ദിശക്കൊരുക്കി...... സംസ്ഥാന കരിയർ ഉന്നത വിദ്യാഭ്യാസ എക്സ്പോ ദിശ നടക്കുന്ന കോട്ടയം നാഗമ്പടം നെഹൃ സ്റ്റേഡിയത്തിൽ വെള്ളക്കെട്ടും ചെളിയും ഒഴിവാക്കാൻ മെറ്റൽ വിരിക്കുന്ന തൊഴിലാളികൾ.നിവധി ദേശീയ ഫുട്ബോൾ,ക്രിക്കറ്റ് മത്സരങ്ങളും സംസ്ഥാന കായിക മേളകളും നടന്ന കോട്ടയം നഗരത്തിലെ നാഗമ്പടം നെഹൃ സ്റ്റേഡിയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലാരംഭിച്ച മുറജപത്തിന്റെ ഭാഗമായി പദ്മതീർത്ഥക്കരയിൽ നടന്ന ജലജപത്തിൽ നിന്ന്
നാമനിർദ്ദേശ പത്രിക... നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് പത്രിക സമർപ്പിക്കാൻ കളക്ട്രറുടെ ഓഫീസിന് മുൻപിൽ കാത്ത് നിൽക്കുന്ന സ്ഥാനാർത്ഥികളും പ്രവർത്തകരും.
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെ കോട്ടയം ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് പത്രിക സമർപ്പിക്കാൻ കളക്ട്റുടെ ഓഫീസിന് മുൻപിൽ കാത്ത് നിൽക്കുന്ന സ്ഥാനാർത്ഥികളും പ്രവർത്തകരും
നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ ഇന്നലെ കോട്ടയം നഗരസഭയിലേക്ക് പത്രിക സമർപ്പിക്കാൻ കാത്ത് നിൽക്കുന്ന സ്ഥാനാർത്ഥി വെള്ളം കുടിക്കുന്നു
റീൽസ് കാലം.... കോട്ടയം കളക്ട്രേറ്റിൽ സാമ നിർദ്ദേശ പത്രക സമർപ്പിക്കാനെത്തിയ സ്ഥാനാർത്ഥിക്കുവേണ്ടി റീൽസ് എടുക്കുന്ന ഫോട്ടോഗ്രാഫർ.ഇപ്പോൾ റീൽസ് തരംഗം ആയത് കൊണ്ട് നല്ലപോലെ റീൽസ് എടുക്കാൻ കഴിവുള്ള ഫോട്ടോഗ്രാഫർമാരെയും കൂട്ടിയാണ് സ്ഥാനാർത്ഥികൾ പോകുന്നത്
കോട്ടയം ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ മത്സരിക്കുന്ന തോമസ് കുന്നപ്പളി നാമനിർദ്ദേശ പത്രിക സമർപ്പിക്കനായി കളക്ട്രേറ്റിലെത്തിയപ്പോൾ കൗതുകത്തോടെ നോക്കിനിൽക്കുന്ന കൊച്ചുമകൻ.നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നലെയാരുന്നു
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലാരംഭിച്ച മുറജപത്തിന്റെ ഭാഗമായി പദ്മതീർത്ഥക്കരയിൽ നടന്ന ജലജപത്തിൽ നിന്ന്.